ഉന്മക്കായ് …. രാജേഷ് ജി നായർ
നേരിനൊപ്പം സഞ്ചരിച്ചീടുകിൽനാളെകൾ നല്ലതായ് തീർന്നീടുംനല്ലൊരിടത്തിൽ ചെന്നെത്തീടുംപദവികൾ തേടിയെത്തീടും സത്യത്തെ തിരിച്ചറിഞ്ഞീടുകിൽഒറ്റയ്ക്കാണേലും വിജയം നേടീടുംശത്രുക്കൾ ചുറ്റിനുണ്ടായാലുംശാന്തസുന്ദരമായീടും ജീവിതം നേർക്കുനേർ ചൊല്ലി ശീലിച്ചാൽഉള്ളത്തിനുള്ളിൽ സ്വസ്ഥത കിട്ടീടുംഉറ്റവരെ തിരിച്ചറിയുവാനായീടുംഉയിരിൽ ഉണർവ് നേടാനായീടും
