സ്നേഹ സ്പർശം.
രചന : മുസ്തഫ കോട്ടക്കാൽ ✍ നീയെന്നപുഴയിലേയ്ക്കൊരുപാലമായിയെൻസ്നേഹം നിവേദിച്ചു തന്നുനീഹാര ബിന്ദുവായ്ജീവിതം കുളിരുവാൻകാലത്തിൻ കുറുകേനടന്നുകാലങ്ങളോളംവഴിതിരയുന്നു ഞാൻസ്‌നേഹമേ മോഹങ്ങൾപേറി…ജീവന്റെയിതളുകൾകൊഴിയുന്നു നിത്യവുംതിരികേവരാത്തൊരാസ്മരണ പുൽകിജാലകകാഴ്ചകൾപുതുമയിൽ മേയുന്നുകരുണയുടെകാവൽ വിളക്കുമേന്തി…ചിരിക്കുന്നു ചായംപടർത്തിനാംസ്‌നേഹത്തിൻകനലുകൾ വാടാതെസൗഹൃദത്തിൽ…ചിതലരിക്കുന്നുചിലരുടെ ചിന്തയിൽനടനങ്ങൾ മാത്രമായ്പാരിടത്തിൽ…പടരുന്നു മൗനംനിറഞ്ഞൊരു മൂകതശൂന്യമായ് ഇനിയുള്ളദൂരമെല്ലാംകാലമേ കറങ്ങിയവഴികളിലൂടെ ഞാൻതേടുന്നു ഇത്തിരിസ്‌നേഹ സ്പർശം…✍️
