Category: ടെക്നോളജി

പൂർണ്ണത**

രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ സ്രഷ്ടാവിൻ സൃഷ്ടികൾസമ്പൂര്‍ണം നഹ നഹസൃഷ്ടിക്കുന്നവ കർമ്മങ്ങൾക്രിയയായ് കർത്താവാകുംകാലത്തിൻ സൃഷ്ടികൾസർവ്വചേതനാചേതനകളുംസർവ്വവും പൂർണ്ണത തിരയുംസിരകളിൽ രമിക്കുംഅണുവുംവിടരും വിതറും വർണ്ണംസ്വര്‍ണ്ണ വർണ്ണം കാറ്റിൽവർണ്ണപൂവും ഇന്ദുയായ്ഈ ചാരുവൃത്തത്തിൽപൂർണ്ണത തേടുന്നരികിൽമമ മനം തേടുന്നുമോന്തുന്നേറെമണ്ണിൻ വിണ്ണിൻരഹസ്യങ്ങളേറെപൂർണ്ണതപേറാൻഉത്തമകലകൾപേറുന്നുസമ്പൂർണ്ണമല്ലാ പൂർണ്ണതമോഹശകലങ്ങളുംശലഭംപോൽ പാറിഅക്ഷരകാമുകിയെമാടിവിളിച്ചാവൃത്തംചമച്ചിട്ടലങ്കാരവുംചാർത്തിപേറുംപൂർണ്ണത മനതാരിൽ

പൊന്നു തൂക്കുന്ന ത്രാസ്

രചന : മേരിക്കുഞ്ഞ്. ✍️ നൂറ്റിരണ്ടു വയസ്സായുസ്സിൽസിസ്റ്റർ സീല ദിവംഗതയായി.നടുങ്ങിടാതല ശാന്തമായലയുംതടാക സന്നിഭം ഭൂമിക ജീവിതം …പ്രിയന്നൾത്താരയിൽപൂപ്പാത്രമലങ്കരിക്കും പണി.മെഴുകുതിരിക്കാൽതുടച്ചുമിനുക്കി ക്കൊളുത്തൽഉപജീവനംകൊന്തയുരുവിട്ട്ചാരുബഞ്ചിലിരുന്നു സ്വർഗ്ഗംസ്വപ്നത്തിൽ വിരിയിച്ച്സുഗന്ധംനുകരുന്നതാനന്ദ കാരണം.ചെന്തീ ചിറകുള്ളമാലാഖ വന്നില്ല;മരണത്തിൻ ഭയമണിനാദമുയർന്നില്ല;സിസ്റ്റർ സീല ശാന്തമായ്ഇമ ചാരി ചാഞ്ഞുപ്രിയന്റെ മാറിൽ.നന്മ തൂക്കുന്ന ത്രാസിൽചാഞ്ഞു നാരാച മുനസീലയുടെതട്ടിലേക്ക്.പ്രാണനു…

അഗ്നി

രചന : സി. മുരളീധരൻ ✍️ കാളുംവിശപ്പിൽ സഹനമായിമൗനമായിനാളേറെ ജീവൻ പുലർന്നീടുമോകാളുന്നൊരഗ്നിയായികാളിയായി വിപ്ലവംവാളോങ്ങി ദുഷ്ടരെ തീർക്കുകില്ലേ? സ്വർഗ്ഗത്തിൽ വായുവിൽ ബ്രഹ്മത്തിലോ മൃഗകർണ്ണത്തിൽ, അർണ്ണവം തന്നിൽനിന്നോ,ബ്രഹ്മാവിൻ ദിവ്യ മുഖാമ്പുജത്തിൽനിന്നോവൻ വൃക്ഷമൂലത്തിൽ നിന്നുവന്നോ? എങ്ങുനിന്നാകിലും അഗ്നിയുണ്ടുൺമ യായിമങ്ങാതമരത്വ ദേവനായിഎന്തുമെവിടെയും പാവനമാക്കുവാൻഉണ്ട് പവനൻ ഹാ! അഗ്നി…

** സുഹൃത്തുക്കൾ**

രചന : ഷിഹാബ് കേരളപുരം ✍️ സന്തോഷകരമായ സിറിയസ് നക്ഷത്രം പോലെ ഞാൻ സന്തോഷവാനാണ്ചലിക്കുകയും ചലിക്കുകയും ചെയ്യുന്നുഇപ്പോഴും വേദനകളോടെഏകാന്തമായ ഏകാന്തത….ദുഃഖത്തോടെ സമാധാനം,ഭൂമിയിലെ ജീവികളെ കണ്ടതിന്റെ പേരിൽ ദുഃഖിതമായ മനസ്സ്….മനസ്സ് ആനന്ദകരമായ ചിറകുകൾമുങ്ങികഴിഞ്ഞ ഓർമ്മകളിൽ….ശക്തരായ രക്തമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ശക്തമായി സേവിച്ചുഎന്റെരക്തത്തുള്ളികളുമായി സ്നേഹം…

തിരിച്ചറിവിന്റെ യാത്ര

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ വഴികളൊക്കെയും ഒരേപോലെ തോന്നി,തുടക്കമോ അവസാനമോ തിരിച്ചറിയാതെ,ചിന്തകൾ കാറ്റിന്റെ തരംഗങ്ങളായി പിരിഞ്ഞൊഴുകി –കാലത്തിന്റെ തിരമാലയിൽ ജീവൻ ഒഴുകി.തിടുക്കമാർന്ന പാദങ്ങൾഅറിയാത്ത വഴിത്തിരിവുകളിൽ ചിതറുമ്പോൾ,വെയിലിന്റെ തിളക്കത്തിലും മഴയുടെ നനവിലുംസ്വപ്നങ്ങളും യാഥാർത്ഥ്യവും കലർന്നൊഴുകി.കാലത്തോട് ഇടഞ്ഞും,വഴിയിടറി തടഞ്ഞും,ഓർമ്മകളുടെ പൊടിയിൽ മറഞ്ഞ…

✨ലേഖനം✨കേരളപ്പിറവിയുടെ മറവി

രചന : സൈന ചെന്ത്രാപ്പിന്നി ✍️ കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് നാം ആഘോഷമാക്കുന്ന കേരളപ്പിറവി. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിൽ പതിനാല് സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്; കേരളം രൂപീകരിക്കുമ്പോൾ വെറും 5 ജില്ലകളും. വിദ്യാഭ്യാസ രംഗത്ത്…

ചിന്തകൾക്കുമപ്പുറം.

രചന : ഷാനവാസ് അമ്പാട്ട് ✍️ ഒരു കതകിനപ്പുറമിപ്പുറം നമ്മൾഅപരിചിതരേ പോലിരിന്നുമിണ്ടാൻ കൊതിച്ചിട്ടും മിണ്ടാതിരുന്നുപരസ്പരം മിണ്ടാതിരുന്നു.ഒരിക്കൽ ഞാനൊന്നുരിയാടാനാഞ്ഞപ്പോൾനീ മിണ്ടാത്ത ലോകത്തമർന്നുഎൻ്റെ കണ്ണാടി ബിംബമാകുന്നുനീയും നിൻ്റെ മുഖവും.പരസ്പരം പലവട്ടം കണ്ടെങ്കിലും നാംവീണ്ടും മിണ്ടാതിരുന്നു.ഒടുവിലായ് ഞാനറിയുന്നുനീയില്ലയെങ്കിൽ ശൂന്യമീ ലോകം.കാക്കൾ കാഷ്ടിക്കുന്ന വഴിയോരങ്ങളിൽപുഴു തിന്നു തീർത്ത…

പെർവെർട്ടഡ് കവിത.

രചന : ഡോ. ബെറ്റിമോൾ മാത്യു .✍ fb ൽ ജെട്ടി മുതൽ സി.ബി ഐ വരെ അഴിഞ്ഞാടുന്ന സ്ഥിതിക്ക് ഇങ്ങോട്ടു കേറണ്ട എന്നു കരുതിയിരിക്കയായിരുന്നു. അപ്പോഴാണ് ഇറോട്ടിക് കവിത എന്ന പേരിൽ ആരുടെയോ ഒരു പെർവെർട്ടഡ് കവിത ഇൻബോക്സിലേയ്ക്ക് ധിമി…

കഴുത്തിലേക്ക് ചുണ്ട് നീട്ടി കെട്ടിപ്പുണർന്നു നിൽക്കുന്നപോലെ രണ്ട് കുട്ടികൾ!!

രചന : സഫി അലി താഹ ✍ കഴുത്തിലേക്ക് ചുണ്ട് നീട്ടി കെട്ടിപ്പുണർന്നു നിൽക്കുന്നപോലെ രണ്ട് കുട്ടികൾ!!അങ്ങോട്ട് നോക്കെടീ എന്ന് കൂടെയുള്ളവൾ പറഞ്ഞത് കേട്ടിട്ടാണ് ബസ്സ്റ്റോപ്പിന്റെ കാബിന്റെ മൂലയിലേക്ക് കണ്ണ് നീട്ടിയത്.പെൺകുട്ടി, ആൺകുട്ടിയുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുക്കുന്നുണ്ട്, കൈയിൽ മുറുകെ പിടിക്കുന്നുണ്ട്,…

പുതുവർഷമേപ്പൂത്താലമെടുത്താലും

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പുതുവർഷമിറയത്തുയാദരവാലെപേറുന്നൊരായിരം പൂത്താലങ്ങൾപുലരിയിലൊരു പുഴയൊഴുകീടുന്നുപുഞ്ചിരിപ്പാലൊളിപ്പരന്നുപ്പൊങ്ങി.പതനമെല്ലാമൊഴിയാനായൂഴിയിൽപയോധരമുന്നതമുലഞ്ഞുലഞ്ഞ്പരിശ്രീയേകുവാനായിയൊരുങ്ങിപേമാരിയല്ലിറ്റുപ്പുഷ്ക്കരമൂറുന്നു.പ്രഭാതഭേരിയാലുടുക്കുംക്കൊട്ടിപ്രണവമുണർത്തുന്നപ്പുണ്യഗേഹംപ്രാണേയമായ സുരലോകമിങ്ങുപൂമുഖത്തെത്തുന്നുപ്പൂമാതുമായി.പാവനമായൊരാ കീർത്തനങ്ങൾപൂന്തെന്നൽ പാടുന്നു ഇമ്പമായിപോരിമയില്ലാഗ്രാമക്കലികകൾപെരുമയിലാദ്രം വിടർന്നീടുവാൻ.പാടത്തൊരായിരംപ്പൂത്തിരികത്തിച്ചുപൂത്തു തെളിയുന്നുച്ചേലിലായമ്പോ!പക്കമായൊരാപ്പൂർണ്ണിമയിലായിപ്രാതമേകുന്നൊരാചാരമഹിമയും.പ്രണാമമായൊരാ ഹരിതാഭകൾപ്രാണനിലേകുന്ന ജീവതാളത്തിൽപൂജിച്ചിടുമാരും ആരാമകാന്തിയേപാണത്തുടിയിലായെന്നന്തരംഗം.പാടുന്ന താളത്തിൽ തുള്ളുന്നവർക്ക്പ്രേരകമേകുന്ന നളിനകാന്തങ്ങൾപൂമെയ്യഴകിലേ ആകർഷണത്തിൽപാരിലേപ്പരിമളം തൂകിപ്പരന്നെങ്ങും.പരിജനമെങ്ങെങ്ങുമാമോദത്താൽപിറവിയേപ്പുൽകുന്നപുണ്യതിഥിയിൽപ്രീതിയോടൊന്നിച്ചൊന്നാസ്വദിക്കാൻപാലമരച്ചോട്ടിലെത്തുമോ ; കൂട്ടരേ ?പ്രമദവനത്തിലെ ഭാജനങ്ങൾപ്രാകൃതമായൊരാപ്പാണിയേന്തിപ്രാണത്തുടിത്താളവൃത്തങ്ങളിൽപുരാണാദികഥകളെയുദ്ധരിച്ചു.പണ്ട് കാലത്തെ പതിവ് താളങ്ങൾപയ്യവേ…