കരാഗ്രഹം
രചന: സാജൻ അഴീക്കോട്. ✍️ ഞാൻതീർത്ത കാരാഗ്രഹം മനസ്സിൽപതിഞ്ഞുപോയനിന്റെഓർമ്മകൾക്കു മുന്നിൽമിഴിനീരുകളാൽ…അകതാരിൽ കവിതകുറിക്കുവാനേ വിധിഎന്നിൽ വിധിച്ചുള്ളൂ….കാലം കെട്ടിച്ചവിഡ്ഢി വേഷത്തിൽഈ നരജന്മം മണ്ണിൻമാറിൽഞാൻ തീർത്തകാരാഗ്രഹത്തിൽരാവും പകലും ഇരുൾമൂടിയഅന്ധകാരമായിമനസ്സിൽ മാറിയിടുമ്പോഴുംപ്രത്യാശയുടെതരി വെളിച്ചം പോലുംഎന്റെ മിഴികളിൽതഴുകിമറയുന്നതറിയാതെഉമിത്തീ പോലെഎരിഞ്ഞടങ്ങുന്നുഞാൻ…..
