നീയെത്ര ഭാഗ്യവതിയാണ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ നീയെത്ര ഭാഗ്യവതിയാണ്.നിന്നെയും വഹിച്ചൊരാൾകടൽകടക്കുന്നുമണലാരണ്യത്തിലുംനിൻ്റെ പേർ മുഴങ്ങുന്നുനിൻ്റെ വിചാരത്താൽഉന്മാദിയാവുന്നുനീയെത്ര ഭാഗ്യവതിയാണ്.എത്ര കവിതകളിലൂടെയാണ്നിന്നെ ഒളിച്ചുകടത്തുന്നത്കൊത്തിവെച്ച ചിത്രങ്ങൾക്ക്കണക്ക് വെച്ചിട്ടില്ലചുണ്ടുകളിൽ നിന്ന്അടർന്നുപോകാത്ത പാട്ടിൽനീയൂറിനിൽപ്പുണ്ടെന്ന്നിനക്ക് മാത്രമല്ലേ അറിയൂനീയെത്ര ഭാഗ്യവതിയാണ്.നീയറിയാത്ത നിന്നെഎത്രയെളുപ്പത്തിലാണ്കണ്ടെത്താനായത്.നിന്നെ മാത്രം പ്രദക്ഷിണം വെച്ച്പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്തൊഴുതുനിൽക്കുന്നത്കാണുന്നില്ലേഒരു ദ്വീപെന്ന പോലെഒരു മണൽ കാറ്റെന്ന പോലെഞാൻ…