ഒറ്റയ്ക്കിരിക്കുന്ന മോഹസ്വപ്‌നങ്ങൾ
രചന : സുരേഷ് എസ ബാബു ✍ ഒറ്റയ്ക്കിരുക്കുന്നതാ_ണെനിക്കേറെ,യിഷ്ടംകെട്ടിപ്പിടുക്കുവാനാരുംവരികയില്ലെന്നുറപ്പുള്ളോരവസ്ഥ.മുൻ വിധികളെ താരാട്ട്പാടിയുറക്കി പുറകോട്ടാണ്സമയരഥങ്ങളിൽ സഞ്ചാരംദിശകൾ ദിക്കുകൾ മാറിമറിഞ്ഞു.വേഷം മാറി വരുന്നനിമിഷ നാടകങ്ങളിൽഅറിയാതെ അഭിനയിച്ചു പോകുകയാണ്ഓരോ രാവും പകലും.തന്നിഷ്ട ഗതിവിഗതികൾസഞ്ചരിക്കുന്ന വിലകൂടിയ,അകലങ്ങളിൽ പേര് മാഞ്ഞ്ഞാൻ എന്നെ തനിച്ചാക്കുന്നു.പുത്തൻ മേച്ചിൽ പുറങ്ങളിൽപച്ച പരവതാനി വിരിക്കുന്നസൂര്യനും…
