പൂച്ചെണ്ട് പോലുള്ള മാനസം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പെണ്ണിനേ കണ്ടാല്ലെല്ലാം മറക്കുന്നൊരാപത്ഥ്യമായോരു ഇമ്പവുമേറിയേറിയുന്നിപരശ്രീകേളിക്കായിയഖിലമയനത്താൽപഞ്ചാരവാക്കാൽദുർബലച്ചിത്തരായി. പാട്ടിലാക്കാനായിയായിരമടവുമായിപെണ്ണിനു പുറകേ ഒലിപ്പിച്ചൊലിപ്പിച്ച്പതിഞ്ഞു തേഞ്ഞതാം പാദുകങ്ങൾപാടുപെടുന്നതാംപൂവാലദൃഷ്ടാന്തം. പെറുമ്പറയടിക്കുന്ന ഹൃദന്തവുമായിപെണ്ണിൻ്റെ കണ്ണിലേക്കുറ്റുനോക്കവേപൂതിതോന്നുന്നൊരാവജ്രശോഭയിൽപെട്ടവരാർക്കും പിന്നെമോചിനമില്ലയ്യോ!. പാവപ്പെട്ടൊരാപൂവാലന്മാരെ മാത്രംപഴിചാരിയിട്ടിതിലെന്തു കാര്യം സഖേപൂണ്ടിരിക്കുന്നതാം പെണ്ണിൻ്റെ മാറിലുംപ്രേമതുടിപ്പുകൾ തപസ്സിരിക്കുന്നല്ലോ? പണിപറ്റിക്കാനായി പതിനെട്ടടവുകൾപഴുതുനോക്കിയിളപ്പനായാലുമിഷ്ടംപുതമയോടെ പണിതു…
