കാണാതാവുന്നവര്‍.
രചന : സന്തോഷ് മലയാറ്റിൽ ✍️ വാതിലില്‍ മുട്ടിഒരിക്കല്‍ കൂടിആ പിതാവ്വിളിച്ചു ചോദിച്ചു”അവനിനിയും വന്നില്ലേ..?”ഇല്ല,,ഉത്തരംനിസ്സഹായതയോടെഇരുള്‍കാഴ്ച്ചകളില്‍അലിഞ്ഞലിഞ്ഞ്..അയാള്‍ നിലയ്ക്കാത്തപെയ്യുന്ന മഴയിലേക്ക് നോക്കിഎന്തോ പിറുപിറുത്തു.കാത്തിരിപ്പിന്റെ നീളംകുറഞ്ഞില്ല.മഴ തോരാതെ പെയ്തിട്ടുംചില ചോരക്കറകൾമായാതെ കിടന്നു.അന്വേഷണത്തിന്റെപുതിയ പാതകളില്‍വേരറുക്കപ്പെട്ട വൃക്ഷത്തിന്റെചരിത്രമെഴുതാന്‍പുതിയ ഭരണാധിപന്‍..പേരുകള്‍ മാറി,മാറി ..അടർന്നുവീണിട്ടുംചുവപ്പ് കല്ലിച്ചുക്കിടക്കുന്നമഞ്ചാടിമണിപോലെസ്മരണകൾ..സുഹൃത്തേ,ഇനിയും നിങ്ങള്‍ക്ക്ശബ്ദിക്കാനാവുന്നില്ലേ..?മക്കളെ കാത്തിരിയ്ക്കുന്നമാതാപിതാക്കളുടെനിലയ്ക്കാത്ത നിലവിളികള്‍ക്ക്മീതെ പുതിയ…
