📙️ മഹാകവി പന്തളം കേരളവർമ്മ ഓർമ്മയായിട്ട് 107 വർഷം.
രചന : കലാഗ്രാമം ബുക്ക് ക്ലബ്ബ് ✍ കഴിഞ്ഞ കാലഘട്ടങ്ങളിൽ സ്കൂൾ കാലത്ത് കേട്ട ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന✒️ ദൈവമേ കൈതൊഴാം കേള്ക്കുമാറാകണംപാവമാനെന്നെ നീ കാക്കുമാറാകണം…. ഉൾപ്പെടെ ഗൃഹാതുരത്വവും മനസ്സിന് സന്തോഷം നൽകുന്ന ഒരുപിടി കവിതകളുടെ – ഗാനങ്ങളുടെ രചയിതാവായ……
