Category: വൈറൽ

പാപികളുടെ ദ്വീപ്

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ പണമുള്ളവർക്കുല്ലസിക്കാനായിപരസ്യമല്ലാത്തോരുയിടത്തിലങ്ങുപറന്നിറങ്ങിയങ്ങാസ്വദിക്കാനായിപണിതുയർത്തിയൊരു ദ്വീപുണ്ട്. പെണ്ണുമാണും പാർട്ടിയിലൊരുമിച്ച്പുകവലിക്കാനും ; മദ്യപിക്കാനുംപറക്കമുറ്റാത്ത പെൺക്കുട്ടികളെപെരുമാറിരസിക്കാനവസരങ്ങൾ. പകലിലുമിരവിലും ഇണച്ചേർന്നിടാംപങ്ക് ചേർന്നു സുഖിക്കാമനുനിമിഷംപേരിട്ട സ്വർഗ്ഗത്തിലായോരൊരുമപറഞ്ഞറിയിക്കാനാവാത്താനന്ദം. പൊതുജനമറിഞ്ഞില്ല ഇത് വരെപാടുകിടന്നോരൊളിപ്പിച്ചരഹസ്യംപരസ്യമായോരുവേളയിലയ്യയ്യോപേര് കേട്ടവർക്കും നാണക്കേടായി. പൂച്ച് തെളിഞ്ഞാപകൽ മാന്യമാർപെരുമ പറഞ്ഞും മഹിമ കാട്ടിയുംപെറുമ്പറ കൊട്ടി…

മത്സ്യ കന്യക (mermaid )

രചന : ആർ ബി ഗായത്രി ✍️ മാസങ്ങളോളം കടലിൽകടലിൽ സഞ്ചാരിച്ചൊരുനാവിക്കാൻ………..ആകാശം നീല നിറംകടൽ ഒരേ നിറംമനുഷ്യ മുഖം പോലും കാണാതെകണ്ണും മനസും ഒരേ സമയം സഞ്ചരിച്ച സമയം……ഒരു ദിവസം സന്ധ്യക്ക്‌കടലിൽ ന്തോ പൊങ്ങുന്നു.നാവികൻ കണ്ണ് തുടച്ച്“അമ്മേ……മെർമെയ്ഡ് “🤔മനുഷ്യസ്ത്രീയുടെ മുഖംമത്സ്യത്തിന്റെ ശരീരം.കൈകൾ…

നിഴലുംവെളിച്ചവും

രചന : ജോസഫ് കണിയാംകുടി ✍️ ജീവിതം എന്നത് ഒരിക്കലും ഒരേ നിറത്തിൽ ഒഴുകുന്ന ഒരു നദിയല്ല. ചിലപ്പോൾ അതൊരു ശാന്തമായ ഒഴുക്ക്, ചിലപ്പോൾ കുത്തൊഴുക്കായി നമ്മെ വലിച്ചിഴയ്ക്കുന്ന പ്രളയം. ആ ഒഴുക്കിനിടയിലാണ് നമ്മൾ നിഴലുകൾ തേടി നടക്കുന്നത്. നിഴൽ പല…

അധികാരം..

രചന : പ്രസീദ.എം.എൻ ദേവു ✍️ വീട്ടിലും,നാട്ടിലും,പണിസ്ഥലത്തും,രാജ്യത്തും,ലോകത്തുംഅധികാരികളുടെതിരക്കു തന്നെ,വീട്ടിലൊരാൾഅധികാരം വെടിഞ്ഞാൽഒരാൾ അടുപ്പു കത്തിക്കുമ്പോളേക്കുംമറ്റേയാൾ ചായ ആറ്റും,ഒരാൾ തുണി കഴുകുമ്പോളേക്കും,മറ്റയാൾ അയയിൽ തൂക്കും,ഞാൻ, നീ എന്നതു മാറി,നമ്മുടെ അടുക്കള,നമ്മുടെ വീട്ടുപണികൾഎന്നാവും,നമ്മൾ നല്ല കൂട്ടാവും,ഇടയ്ക്ക് കൂട്ടുകാർ,അതിനിടയ്ക്ക് കാമുകാർ,പിന്നെയങ്ങനെ ദമ്പതിമാര്,കുഞ്ഞും, അമ്മയും പോലെ,അച്ഛൻ കുട്ടീം പോലെ,നമ്മൾ…

കടിജീവിത, രതി ജീവിത, രാത്രി ജീവിത.

രചന : സഫി അലി താഹ ✍️ കടിജീവിത, രതി ജീവിത, രാത്രി ജീവിത എന്നൊക്കെ ഒരു സ്ത്രീയെ അങ്ങേയറ്റം അധിക്ഷേപിക്കുമ്പോൾ അവളെ ഊറ്റി ജീവിച്ച, ലൈംഗിക സുഖം നേടിയ, sexual perverts പുണ്യാളൻ ആകുന്നു ‼️അവൻ പൊട്ടിച്ചിരിക്കുന്നു….. അവന് വേണ്ടി…

പദാർത്ഥം

രചന : ദിവാകരൻ വിഷ്ണുമംഗലം ✍️ ഒരു പദത്തിൽ നിന്നൊരു പദം വെച്ചുനടക്കുമ്പോൾ രസം,പദത്തിൽ നിന്നും നാംപതിക്കുന്നു മറ്റൊരഭൗമതേജസിൽപലകാലം നോറ്റ പരമസത്യത്തിൽ. ചുവട്ടിൽ വേരിലൂടരിച്ചെത്തും പൊരുൾപിരിഞ്ഞു പര്യായപ്പൊരുളിൻ ചില്ലകൾപടരും വേരിലൂടിറങ്ങും മണ്ണിൻ്റെ –യുറവയിൽ തൊട്ടു കിളരും നേരുകൾ! പദത്തിനർത്ഥത്തിൻ വെളിവിലൂടതാപതിരായൊന്നിനെ ,…

ഓട്ടച്ചേമ്പില

രചന : സുരേഷ് പൊൻകുന്നം ✍️ മുറിവേറ്റൊരുവൾവഴിയോരം കിടന്നു പിടയുന്നുപതിഞ്ഞ ദംഷ്ട്രയതിൻ പാടുകൾമുഖത്ത് കാണുന്നുമുണ്ട്മുല മുറിച്ചാരോകവർന്നിരിക്കുന്നുഇരുമ്പു ചട്ടുകം പഴുപ്പിച്ചുണക്കിയപാടുകൾ തുടയിലുമുണ്ട്ഒരു വിഷനാഗം ചുറ്റിവരിഞ്ഞ്അവളുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്കുഴഞ്ഞ നാവ,തറുത്തു മാറ്റി,പിടയുന്ന നാവിനു മേൽവാഹനങ്ങൾ ചീറിപ്പായുന്നുഒരു തെരുവ് പട്ടികാവലിരിക്കുന്നുണ്ട്,നാവ് നീട്ടിയും കുറുക്കിയുംഉമിനീരും കണ്ണീരുമൊലിപ്പച്ചത്കരയുന്നുഅവളുടെ നഗ്നതയ്ക്ക്…

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി.

എഡിറ്റോറിയൽ ✍️ ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു.…

ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ശ്രീകുമാർ ബാബു ✍️ ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ…

വെളിച്ചത്തിന്റെ തുടക്കം

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ അടഞ്ഞ മുറിയിലെ നിശ്ശബ്ദതയിൽശ്വാസങ്ങൾ താളമൊഴുകുന്നു, മഞ്ഞുപോലെ;കാലത്തിന്റെ ചൂട് ചുണ്ടുകളിൽ നിന്നും ഒഴുകി പോയി,വാക്കുകൾ പറന്നുയർന്നുമറവിയുടെ നീണ്ട മൂടലിൽ.പുറത്ത് സൂര്യൻ ഉദിച്ചാലുംമഴയുടെ ഓർമ്മ പോലെ ഉള്ളിൽ പെയ്യുന്നു;ജീവിതത്തിന്റെ അർത്ഥം അറിയാതെഒറ്റപ്പെട്ട ഒരു കോണിൽ തെളിഞ്ഞു.നിശ്ശബ്ദതയുടെ…