കഥകളി
രചന : എൻ, കെ.അജിത്ത് ആനാരി ✍️ ആംഗികപൂരിത വർണ്ണസമഞ്ജസകേളീകലയാം കഥകളിയെന്നുംകേരളനാടിൻകീർത്തിയുയർത്തിയമോഹനകലയതു പുണ്യംതന്നെ നൃത്തം, നാട്യം, നൃത്ത്യം , ഗീതംവാദ്യം ചാരുതയേറിയ പദവുംപച്ച, കത്തി, മിനുക്ക് ,താടികരികൾ തുടങ്ങിയ ഭാവവിധാനം മദ്ദളകേളി, വന്ദനശ്ലോകം,തോടയ ‘മഞ്ജുതരങ്ങൾ’തുടങ്ങീവേദിയിലെത്തി വിളക്കിനെ വന്ദി –ച്ചാടുകയായീ കഥകളിവീരർ ഓരോ…