നിലാ
രചന : രാജീവ് രവി ✍ ഏകനായിരുളിലെജീവിതയാത്രയിലെങ്ങോമറഞ്ഞിരുന്നൊരുതുണ്ടു നിലാവെന്നെ വന്നെത്തി നോക്കികൊതിപ്പിച്ചങ്ങു മാഞ്ഞു പോയി….വറ്റി വരണ്ടൊരു വേനൽ വഴികളിലിറ്റുനീരിനായി ദാഹിക്കവേആർത്തു പെയ്യാനൊരുങ്ങിയമഴമേഘങ്ങളെകാറ്റുമെടുത്തു പോയി….കാലത്തിൻ നീതിയോശോഷിച്ചോരായുസ്സോഞെങ്ങിയും ഞെരങ്ങിയുംപാതി വഴിയിലീകർമ്മകാണ്ഡത്തിൻപര്യവസാനമായി…കനവിൽ പൂത്തതെല്ലാംകഥകളായി മാറി,കടിഞ്ഞാണിട്ടമോഹങ്ങളെല്ലാം കറുത്ത പുകയായ് വാനിലലിഞ്ഞു..ദാഹനീരിന്നായി വിലപിയ്ക്കുമാത്മാവിൻ പട്ടടയൊരുങ്ങവേ…ആർത്തലച്ചു പെയ്തു മാരിയും…നിലാവോ ഒരു…