ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.
ശ്രീകുമാർ ബാബു ✍️ ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.പ്രവാസി മലയാളികളുടെ ശബ്ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ…
