ആളുകൾ സന്തോഷിച്ചിരുന്നു.
രചന : അഫ്സൽ വെള്ളിപ്പറമ്പ് ✍️ പണ്ടൊക്കെ മഴ വന്നാൽആളുകൾ സന്തോഷിച്ചിരുന്നു.ഇന്ന് കറന്റ് വന്നാലുംഅതേ സന്തോഷമാണ്.കറന്റ് വരുന്നു.അഞ്ചു മിനിറ്റ് നിൽക്കുന്നു.പിന്നെ പോകുന്നു.‘ഇതിനെ വൈദ്യുതി വിതരണം എന്നു വിളിക്കുന്നവർവലിയ പ്രതീക്ഷകളുള്ള മനുഷ്യരാണ്.’അല്ലെങ്കിൽ വാക്കുകളുടെ അർത്ഥംവളരെ ഉദാരമായി കാണുന്നവരും.രാത്രിയിൽ കറന്റ് പോയാൽവീട്ടിലുള്ളവർ പരസ്പരം മുഖം…
