ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,
രചന : സഫു വയനാട് ✍️ ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,ഏഴാകാശങ്ങൾ തക്ബീർമുഴക്കുമ്പോൾ മാലാഖമാർക്കൊപ്പംഅവളതേറ്റു ചൊല്ലുന്നുണ്ടാകും,സിദ്രയിൽ നിന്നൊരു തെന്നലവളെതലോടുന്നുണ്ടാകുംസ്വർഗ്ഗത്തിലെ മൈലാഞ്ചിഇല കൊണ്ട് ഉമ്മൂമ്മഓൾടെ കുഞ്ഞു കയ്യിൽഈദ് മുബാറക്ക്എന്നെഴുതുന്നുണ്ടാകുംകുഞ്ഞി ഹയമാർ ചുറ്റിലുംകൈചോപ്പിച്ച് നോക്കിയിരിക്കുന്നുണ്ടാകുംഗാസയുടെ നെഞ്ചിൽമൈലാഞ്ചി വേരുകൾ പടരാൻതുടങ്ങിയതിൽ പിന്നേഞങ്ങളുടെകൈയ്യിലെമൈലാഞ്ചി പൂത്തിട്ടേയില്ലല്ലോഹയമോൾക്കിന്ന്പുത്തൻ പെരുന്നാളാണ്ഉപ്പൂപയ്ക്കും ഉമ്മൂമ്മയ്കുംഒപ്പമിരുന്നവൾ പാൽപായസമധുരം നുണയുന്നുണ്ടാകും,ഉപ്പൂപ്പയോൾടെ…
