കള്ളന്മാരേ, ജാഗ്രത
രചന : അഷ്റഫ് കാളത്തോട്✍️ രാത്രിമഞ്ഞുപോലെ വീണ മൗനത്തിൽഞങ്ങളുടെ ഉറക്കംഒരു കുട്ടിയുടെ ചിരിപോലെനിഷ്കളങ്കമായിരുന്നു.പെട്ടെന്നുപൂട്ടുകൾ പൊട്ടുന്ന ശബ്ദംസ്വപ്നത്തെ കീറിത്തെറിപ്പിച്ചു.കാമറയുടെ കണ്ണുകളിൽനിഴലുകൾ ഓടിമറഞ്ഞു,അവിടെ നിന്നു വളർന്നുവന്നത്ഭയത്തിന്റെ നടുങ്ങൽ.ഞങ്ങൾ വിറച്ചു.കുഞ്ഞുങ്ങളുടെ ശ്വാസംപിടയുമോ എന്ന ഭയത്തിൽഞങ്ങളുടെ ഹൃദയംപൂട്ടിന്റെ നടുക്കം പോലെതുടിച്ചു.ഇരുട്ടിന്റെ മറവിൽകള്ളൻ നടന്നത്വിശപ്പിന്റെ പിടിയിലായിരുന്നു.കൈകൾ,വെളിച്ചമില്ലാതെ വളർന്നകുട്ടിക്കാലത്തിന്റെ മുറിവുകൾ.വാക്കുകൾ,അവസരങ്ങൾ…
