പട്ടിയെ പോലെ ചങ്ങലയിൽ ഇട്ട് നടത്തിയ വാർത്ത കേൾക്കാൻ ഇടയായി.
രചന : ജെറി പൂവക്കാല ✍️ പട്ടിയെ പോലെ ചങ്ങലയിൽ ഇട്ട് നടത്തിയ വാർത്ത കേൾക്കാൻ ഇടയായി. എറണാകുളത്ത് ഒരു സ്ഥാപനം ടാർജറ്റ് കൊടുത്തിട്ട് ആ ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റാഞ്ഞ ജോലിക്കാരെ ആണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക് ഇങ്ങനെ ചെയ്തത്.…
