തിരിച്ചറിയാത്തവർ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ ഇന്നലെവരെഒന്നായിരുന്നവർനുണതുപ്പിയവർത്തമാനത്തിന്റെപരിച്ഛേദങ്ങളിൽവെറുപ്പിന്റെകനൽത്തിറ കെട്ടിയാടുകയാണ്.നമ്മളിൽനിന്ന്എത്രപെട്ടന്നാണ്‌ഞാനും നീയുമായിതെന്നിമാറിയത് ?എത്രതീവ്രമായാണ്അർത്ഥമില്ലാത്തചിഹ്നങ്ങൾതുന്നിയകൊടിയടയാളങ്ങളിൽഇരുകൂട്ടരായിനാംപിരിഞ്ഞകന്നത്?എത്ര വേഗത്തിലാണ്പുകഞ്ഞുകത്തിയ പകയുടെകറുത്ത ഭൂഖണ്ഡത്തിലേക്ക്മതാന്ധതയുടെ പാടചൂടിനമ്മൾ കുടിയേറിയത് ?നീയും നീയുമായി നിങ്ങളുംഞാനും ഞാനുമായി ഞങ്ങളുംവെറിതിന്നു ചേരിതിരിഞ്ഞവർഉള്ളിലൂറിനിറഞ്ഞജീർണ്ണവിഷം വിസർജ്ജിച്ചുശുദ്ധരാകുന്നതിനിയെന്നാണ് ?.നൊന്ത മതഭ്രാന്തിന്റെതീഫണങ്ങൾ ദംശിച്ചുകരിനീലിച്ചുപോയവർഏത് നസ്യം ചെയ്താലാണ്പാപ മുക്‌തരാവുക ?.മതം ചോറൂട്ടുന്ന…