ആത്മാവ് ‘
രചന : അബുകോയ കുട്ടിയലികണ്ടി✍ കാലനടയാളമിട്ട നാഴിക കല്ലിനു ചുറ്റുംഓടികളിക്കുന്നു നമ്മൾഒന്നുമറിയാതെ തന്നെയും..കാലനെത്തുന്ന വഴികളോരോന്നുംതേടി തിരെഞ്ഞു നാം പോയതുംകാലനെ മെരുക്കാനായിസർവ്വ ആതുര സേവസജ്ജരായ്പാതയോരം വരുന്ന വഴിയുംവരുന്ന വഴിയെ ഇമചിമ്മാതെയുംകാലൻ ഒളിക്കും കവലയിലുംകാത്തിരുന്നതും വെറുതെയായികാലനെത്തുന്ന വഴികളോരോന്നുംനാം ഓർത്തെണ്ണി കതകടച്ചതുംസ്വന്തമായി നാം സ്വസ്ഥമായിവീടിനുള്ളിൽ ഭദ്രമായതും!അണുകളായ്…
