മാറ്റം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ ഉണ്ണാനുണ്ട് ഉടുക്കാനുണ്ട്ഒന്നിനുമൊട്ടും കുറവില്ലവെറ്റിലച്ചെല്ലം നിറയുന്നുവാർദ്ധക്യ പെൻഷൻ തുണയായിപഠനം മാത്രം പോരല്ലോപാട്ടും നൃത്തവും പഠിക്കേണംവിദ്യാഭ്യാസം വിലകൂടിഎങ്കിലുമെല്ലാരും പിജിക്കാർഅയലത്തൂകാരെ അറിയില്ലമിണ്ടാൻ നേരമോ അതുമില്ലരണ്ടാൾ മാത്രം ഒരു വീട്ടിൽഅച്ഛനുമമ്മയും സദനത്തിൽകുപ്പായങ്ങൾ കുറവില്ലഇട്ടാൽ കാർട്ടൂൺ വരപോലെഎനാതൊരുമാറ്റം നമ്മുടെ നാട്ടിൽതമ്മിൽ മീണ്ടുക…
