കരിങ്കാളി
രചന : മധു നിരഞ്ജൻ ✍ കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,മലയിൽ നിന്ന് ഒഴുകിവരുന്നകബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,ആർത്തട്ടഹസിച്ചു, ദിക്കുകൾഭയം പേറി കറുത്തു,ചുടുനിണം ഒഴുകിപ്പരക്കും,നാലുപാടും നരകമായി,ആഴത്തിൽ വിറച്ച മലഞ്ചെരുവിൽഉഗ്രമായൊരു നൃത്തംതുടങ്ങിയോ കരിങ്കാളി.നീ എന്റെ മക്കളെ കൊന്നു,കാടിന്റെ മക്കളെ കൊന്നില്ലേ?ഞാനോ…
