ലൈക്ക് കിട്ടാൻ..
രചന : ജിബിൽ പെരേര ✍ സോഷ്യൽ മീഡിയയിൽജീവിച്ചതു മുഴുവൻലൈക്കിനു വേണ്ടിയായിരുന്നു.സമയം നഷ്ടമായി നിരാശനായ അയാൾഒടുവിൽ കാടുപിടിച്ച് കിടന്നതന്റെ പറമ്പിലേക്കിറങ്ങി.വെട്ടിത്തെളിച്ചുകിളച്ചുവിയർത്തുകൊളസ്ട്രോൾ ഉരുകിപ്രമേഹം മിണ്ടാതായിരക്തസമ്മർദം ഒളിച്ചോടിശരീരം കൊടുത്തു ആദ്യത്തെ ലൈക്.വിത്തുപാകിവെള്ളമൊഴിച്ചുവളമിട്ടുപൂവിട്ടുകായ് നിറഞ്ഞുകരളു നനഞ്ഞുമണ്ണു കൊടുത്തു രണ്ടാമത്തെ ലൈക്ക്.കായറുത്തുകറിവെച്ചുരുചിയറിഞ്ഞുമനം നിറഞ്ഞുസ്വന്തം വയറു കൊടുത്തുമൂന്നാമത്തെ ലൈക്ക്.ചന്തയിൽ…