ബേപ്പൂർ സുൽത്താന്റെ ജന്മവാർഷികദിനം 🙏🏻
രചന : ദിവ്യ എസ് മേനോൻ ✍️ വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം. അദ്ദേഹത്തിന്റെ കഥകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ്. ഭാഷയുടെ…
