“കൃഷ്ണേന്ദു “
രചന : രാജു വിജയൻ ✍️ ഇനിയൊരു ജന്മമുണ്ടെങ്കിലെൻ പെണ്ണേ നീനീയായ് തന്നെ ജനിച്ചിടേണം..തമ്മിൽ കണ്ടുമുട്ടീടുവാൻ വൈകാതെ വേഗേനബാല്യത്തിലേ കൂട്ടു ചേർന്നിടേണം…കളിപ്പറമ്പിൽ തൊട്ടേ കൂട്ടുകാരാവേണംകളിപ്പുര കൂട്ടിൽ നീ കൂട്ടിനായെത്തേണംതൊട്ടയൽപക്കത്തെ സ്വപ്നമായീടുവാൻഅയൽക്കാരികുട്ടിയായ് നീ ഉണർന്നെണീറ്റീടേണം..പാതിമുക്കാലും നടന്ന വഴികളിൽ, ഞാനെന്നപാതിക്കൊരഭയമായ് തീരണം..പാപിയെന്നേറെ വിളിച്ചവർ തൻ…
