കലികാലം
രചന : കെ ബി മനോജ് കുമരംകരി.✍ ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയരാക്ഷസാ..നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനംപകയാണറപ്പാണ്ഹൃദയം പൊള്ളുമീവാർത്ത കേൾക്കാൻമടുപ്പാണ്.കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..കാട്ടാളരാക്ഷസാനിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.ഒരിടത്തുതീക്കളിഒരുതുണ്ടുഭൂമിക്കായ്അച്ഛനേ – അമ്മയേ കൊന്നൊടുക്കിവാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കുംനാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്തകാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേഅമ്മയാക്കിയചെറുബാല്ല്യംപ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻഅറിയുന്നുവോ…പരിശുദ്ധ പ്രണയംമരിക്കില്ലൊരുനാളും.അഗ്നിസാക്ഷിയായൊരു പെണ്ണിനെകൊത്തിനുറുക്കിയുംനാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയുംകഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.കടൽതിരകളെണ്ണിമണൽതരികൾവാരിയുംപ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേഭയമാണെനിക്ക്നാളത്തെ…
