മാഞ്ഞു പോയ നിഴലുകൾ
രചന : ദിവാകരൻ പികെ. ✍️ 🌹🙏❤️ഒരുവാക്കുരിയാടാതെ നീ മറഞ്ഞ നേരം,ഒരായിരം വാക്കുകൾ കണ്ഠത്തിൽ കുരുങ്ങി.കണ്ണിൽ നിറഞ്ഞ കണ്ണുനീർ അടക്കിടാൻ,കഴിയാതെ ചാലുകൾ തീർത്തൊഴുകി.പെരുമ്പാറ മുഴക്കമായി നെഞ്ചിൽ തുടി,കൊട്ടിത്താളം പിഴച്ചു നൊമ്പരമായി മാറി.കാറ്റിൽപൊലിഞ്ഞൊരുതിരിനാളം പോൽ,നിഴലുകൾ മാഞ്ഞുപോയീ ഈ വീഥിയിൽ.വീണ്ടും വരുമെന്നൊരു വാക്കു ചൊല്ലാതെ…
