Category: സിനിമ

കാമുകനോടൊപ്പമ്മുള്ള അവസാനദിവസം

രചന : ശാന്തിസന്ദർ ✍ എന്റേത് എന്റെതെന്ന് ഞാനലഞ്ഞത്ആ ദിവസമായിരുന്നു.പ്രണയത്തിന്റെ വയലിൻ നാദമെന്നപോലെഞാനാസ്വദിച്ചിരുന്ന അയാളുടെഹൃദയമിടിപ്പ് കേൾക്കാവുന്നപ്രണയലോകം അവസാനിച്ച ദിവസം.അന്നത്തെ രാവിനും പകലിനും മേലെനീണ്ടുനിന്ന തേനീച്ചയുടെ മുരൾച്ചഞങ്ങൾ കെട്ടിപിടിച്ചിരുന്ന തെരുവിലേക്ക് കടന്നു.ഇരുവരിലുമായ് കുറുകിയ കൊച്ചുക്കുരുവികൾഇനിയാ ലോകത്ത് കാടിലെന്ന് വിളിച്ചുകൂവിന്റെ നോവിന്റെ വാതിൽതുറന്ന് പറന്നുപോയി.അയാൾ…

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് 7ന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. കേരളീയ പാരമ്പര്യവും വ്യക്തിത്വവും…

🌳ഒറ്റയാൾ മരം🌳

രചന : ഷീബ ഷിസ് ✍️ വിജനമായ ആ പ്രേദേശത്തുവേനൽ ചൂടിലും തളർന്നുപോകാതെആ ഒറ്റയാൾ മരം പച്ചപ്പ്‌ നിലനിർത്തി ഉയർന്നു നിന്നിരുന്നു,,,ഇടക്ക് എപ്പോയെങ്കിലും ദേശാടനക്കിളികൾആ മരത്തിൽ വിശ്രമിക്കാൻ എത്താറുണ്ട്,,അവരുടെ യാത്രയിൽ കണ്ട വിശേഷങ്ങൾമരത്തോട് വർണ്ണിക്കാറുമുണ്ട്,,,ചില്ലകൾ അനക്കി മരം എല്ലാം കേൾക്കാറുമുണ്ട്,,,കിളികൾ പറന്നകലുമ്പോൾസങ്കടത്തിൽ…

ഗുൽമോഹർ

രചന : അനു ✍️ വേനൽ അതിന്റെ കാഠിന്യത്തിന്റെ നടുവിലായിരുന്നു.ജനാലയ്ക്ക് പുറത്തുള്ള ആകാശം വെളുത്ത് കിടന്നു. മരങ്ങളുടെ ഇലകൾ പോലും അനങ്ങാതെ നിശ്ചലമായി നിന്നു. ദൂരെയെവിടെയോ ഒരു കുയിൽ ഇടയ്ക്കിടെ വിളിക്കുന്ന ശബ്ദം മാത്രം.അവൾ മുറിക്കുള്ളിൽ കട്ടിലിൽ ചാരിയിരുന്നു.മുന്നിൽ തുറന്നുകിടന്ന പുസ്തകത്തിന്റെ…

ൻ്റെ ഉപ്പേ…

രചന : ബിന്ദു കുറ്റിപ്പാല ✍️ കരയിൽ നിന്ന്കടലിലേയ്ക്കുള്ളദൂരമളക്കുവോർകരയിലലിഞ്ഞോരുപ്പിൻകണക്കെടുപ്പിലാണത്രേ …..നാം തമ്മിലുള്ളൊരീപ്രണയമളക്കുവാൻഎൻ കവിൾപ്പാടിലെയുപ്പളന്നേക്കു നീ….പണ്ടു നിന്നധരത്തിൻമധുരമായ്ത്തീർന്നിടംഎങ്ങനെയിത്രമേലുപ്പിൻചവർപ്പാർന്നു…..കുഞ്ഞുനാളാദ്യമായുപ്പുനുണഞ്ഞന്നമുണ്ടതിൻരുചിക്കൂട്ടറിഞ്ഞില്ലേ നാംനീ കൈപിടിച്ച നാൾ തൊട്ടീജീവിത രസക്കൂട്ടുമറിഞ്ഞു നാംകൈവിട്ടു നീ ദൂരെ മായവേകാമനകളിൽ കണ്ണീരുപ്പുചവർക്കുന്നു ഞാനൊറ്റയാവുന്നു….എന്നിലിത്രാഴത്തിലാകെകലങ്ങിയോരുപ്പുനീയെന്നറിഞ്ഞീടുവാൻഎന്തിത്ര വൈകി ഞാൻഉപ്പുകൂടിയാലാകാത്തന്നമായ്ജീവിതം ദുസ്സഹംനിന്നോർമ്മയിൽ വീണ്ടുമീകണ്ണീർ പൊടിഞ്ഞുകവിൾ നനയ്ക്കുന്നു…..

എൻ്റെടീ

രചന : സ്മിത.സി ✍ നീ പോയെന്ന്കരുതാൻ വയ്യാത്ത പോലെഎന്തോ ഒന്ന് എന്നിൽബാക്കിയാവുന്നുമരിച്ചു പോയെന്ന്അവര് പറയുമ്പോൾമറ്റാരെയോ കുറിച്ചെന്ന്കേൾക്കുന്നുഅയൽപക്കത്തുപോയ നീവൈകുന്നതെന്തെന്ന്മനസ്സ് വേവുന്നുഎല്ലാം വെറുംതോന്നലെന്ന് മകൾചേർത്തുപിടിക്കുന്നുപോയോര് പോയെന്ന് ,വന്നോര് കൈമലർത്തുമ്പോൾകൈ വെള്ളയിൽനിൻ്റെ മണം നിറയുന്നുമുങ്ങി നിവർന്ന്നനഞ്ഞു വന്നപ്പോൾമുഖം വീർപ്പിച്ച്അടുക്കളപ്പടിയിൽ നീഅതേ നിൽപ്പു തന്നെ!കഞ്ഞി വിളമ്പാതെഎന്തു…

🧡വിത്തുകൾ🧡

രചന : രജിത. എൻ.കെ ✍️ ആത്മാവിൽ നട്ടപലവിധ വിത്തുകൾസ്നേഹത്തിന്റെദയയുടെ.. നൻമയുടെ..പടർന്നു പന്തലിക്കാതെപാതിവഴിയിൽ ചിതറിതെറിച്ചെൻ ആത്മചൈതന്യം.എങ്കിലും ഈ പെരുമഴയിലുംപുതുനിമിഷങ്ങളെനിർമ്മിച്ചെടുക്കാംവാടി വീഴേണ്ടവർ എങ്കിലും.പുതുനിമിഷങ്ങളെ സുഗന്ധമാക്കുന്നതിൽപരാജിതർ നാംഎങ്കിലും വീണ്ടും ശ്രമിച്ചു നോക്കാം..ഇന്നലെ വന്ന നിശാശലഭത്തിൻവഴിതെറ്റി തടവിലായി അവൻ എൻകിടപ്പുമുറിയിൽ..വഴിതെറ്റുന്നവർ എവിടെയോതടവിലാക്കപ്പെടാം.. മനസ്സിന്റെ..ആത്മപ്രകാശത്തിനായിപുതുവഴിയെ പോവുകപുതുസുഗന്ധത്തെ തേടുകഅകന്ന്…

വിടപറച്ചിലിന്റെ സുവർണ്ണശോഭ:”

രചന : ചാൾസ് എവെർ ✍️ വിടപറച്ചിലിന്റെ സുവർണ്ണശോഭ:”നാളത്തെ ഉദയത്തിനായുള്ളകാത്തിരിപ്പാണ് ഓരോ അസ്തമയവും.ചില യാത്രയയപ്പുകൾ അത്രമേൽ മനോഹരമാണ്.​”അവൻ ബാക്കിവെച്ച പ്രണയം…”സൂര്യൻ മറയുമ്പോഴും ആകാശത്ത് പെയ്തിറങ്ങുന്നആ സ്വർണ്ണനിറം വിട്ടുപിരിയാൻമടിക്കുന്ന ഓർമ്മകൾ പോലെയാണ്.അവസാനങ്ങളുടെ സൗന്ദര്യം:”ഇരുളിലേക്ക് മറയും മുൻപ്പ്രകൃതിക്ക് നൽകുന്ന ഏറ്റവും മനോഹരമായചുംബനമാണ് ഓരോ അസ്തമയവും.​”മറവിയും…

പൂവിന്റെ മൊഴി

രചന : യൂനസ് മണത്തല. ✍ സാക്ഷികളാരുമില്ലാത്ത പുലരിയിലുംപൂമൊട്ടിൻ മേനിയിൽ മഞ്ഞിൻ മുത്ത്വീഴാതെ തൂങ്ങി നിന്നുപ്രഭയുടെ സ്വർണവിരലുകൾമൃദുവായി തൊട്ടുണർത്തിയപ്പോൾമൊട്ടിതൾ മന്ദസ്മിതത്തോടെ മൊഴിഞ്ഞുവീഴാതെ നിൽക്കേണ്ട വേളയല്ലിത്വിരിയേണ്ട സമയമടുത്തിരിക്കുന്നുമകരന്ദത്തിന്റെ മാധുര്യം തേടിഷട്പദങ്ങൾ ചിറകടിച്ചെത്തുംപരിമളത്തിന്റെ അദൃശ്യഗാനംമാരുതന്റെ ചിറകിലേറി അലയുംകാണുന്ന ഹൃദയങ്ങളിൽകവിതകൾ ആയിരം വിരിയുംഅതുകേട്ട് മഞ്ഞിൻ മുത്ത്ഒരു…