സിദ്ധുവും മാപ്രകളും
രചന : രാഗേഷ് ✍ ബുദ്ധൻ ദൈവമായതിന്റെ പിറ്റേന്നാണ്മാപ്രകളിൽ ഒരുത്തൻ അത്തിമരത്തിൽകൊത്തിപിടിച്ചു കയറിധ്യാനബുദ്ധന്റെ പൂർവ്വനാമംസിദ്ധാർത്ഥനെന്നാണെന്നുംപൂർവാശ്രമത്തിൽഅദ്ദേഹത്തിന് പുട്ടും കടലയുമായിരുന്നുപ്രിയമെന്നതും കണ്ടെത്തിയത്.സിദ്ധാർത്ഥനെ സിദ്ധു എന്ന്വിളിക്കാനുംമാത്രം സൗഹൃദമുണ്ടായിരുന്നഒരുവനുമായിപഴയ ക്ലാസ്സ് മുറിയിലെപിൻബഞ്ചിൽ ഇരുന്നുള്ളഒരു തത്സമയ ഇന്റർവ്യൂഅത്യാവശ്യം റീച്ച് ഉണ്ടാക്കിയിരുന്നു.സിദ്ധാർത്ഥൻ ഒരിക്കൽ എറിഞ്ഞുവീഴ്ത്തിയ മാങ്ങയുടെ അണ്ടിആ സുഹൃത്ത് ഇപ്പോഴുംഭദ്രമായി…
