കാത്തിരിപ്പിന്റെ തീരം
രചന : സുജിമോൾ മാരാരി ✍ നിഴലേറ്റ രാവിൻ നീലാംബരത്തിൽനിനവായി നീന്തും നിശാഗന്ധികൾ,മിഴിനീർ തൂവിയ മൗനാന്തരത്തിൽമധുരമായി വീഴും നിൻ ചുവടുകൾ. കാറ്റിന്റെ കൈയിൽ കുളിർമുത്തമായികവിളോരം തഴുകും നിൻ ഓർമ്മകൾ,ചന്ദ്രിക ചിന്തും തിരമാലപോലെചലിച്ചെത്തും എൻ ഹൃദസ്പന്ദനം. മുല്ലപ്പൂ ചൂടിയ മുടിയിഴകളിൽമുരളീഗാനം പോലെ നിൻ…
