ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ കാലിടറി വീഴുമ്പോൾ.
രചന : സെറ എലിസബത്ത് ✍️ ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ ആ സ്നേഹത്തിൽനിന്ന് കാലിടറി വീഴുമ്പോൾഅതൊരു സാധാരണ വീഴ്ചയല്ല —നമ്മൾ നമ്മളായി വിശ്വസിച്ചിരുന്നഒരു ലോകത്തിന്റെ തകർച്ചയാണ്.ഒരിക്കൽ അതീവ കരുതലോടെമനസ്സിന്റെ ഭിത്തികളിൽ കൊത്തിവെച്ചിരുന്നസ്വപ്നങ്ങളുടെ ചെറു രൂപങ്ങൾ,ഒരുമിച്ച് കാണാനിരുന്ന സായാഹ്നങ്ങൾ,പറയാതെ സൂക്ഷിച്ച വാക്കുകൾ,പങ്കിട്ട നിശ്ശബ്ദതകൾ…
