Category: സിനിമ

പറയാത്ത പ്രണയം

രചന : ശ്രീക്കുട്ടൻ ✍️ പ്രണയത്തിൻ പെട്ടി ഞാൻ ഇന്നു തുറക്കട്ടെസുന്ദര ഞായറിൽ തന്നെ.ആരും കൊതിക്കുന്ന സുന്ദര പ്രണയമേഒന്നിറങ്ങീടുക നീയും.കാലമാം പട്ടിനാൽ മൂടിയതാണ് ഞാൻആരാരുമറിയാതെ ഉള്ളിൽ.പെട്ടി തുറന്നപ്പോ ആ ഇളം കാറ്റേറ്റ്പ്രണയം പറന്നു തുടങ്ങി.അവളെയും തേടി പറന്നൊരുപ്രണയമേ അറിയണം അവളിന്നു തന്നെപറയാതെ…

സംശയം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുസംശയംഒരു ചെറുസംശയംചിരസംശയം ഒരുഗൂഢ ,സംശയംഓലപ്പഴുതിൽ സൂര്യബിംബത്തിലെകിരണകരം മുകരേ മാനസംവർഷത്തിൻ കാറ്റിൽ ശിഖരങ്ങൾചായവെമാനസമാകെ തെളിയുന്ന വെട്ടത്തിൽമാമ്പൂമണത്തിൽ ആനന്ദരാസരസംവലിച്ചെടുക്കേ വെയിലറിയാതെ ഹാസ്വപ്നങ്ങളിലെ വഴിത്താരേലിങ്ങനെനീന്തിനീരാടി മുഴുകിയൊഴുകവെഒരുസംശയം ഒരുചെറുസംശയംചിരസംശയം ഒരുഗൂഢ,സംശയംവാസരസ്വപ്ന മനോമഹാരാജ്യമീസമയാതീത ആനന്ദമഹായാനംഇവിടെവിടെ കേവലം മറ്റൊന്നുമേആനന്ദയാനോം അനുഭൂതിയുംമാത്രംഏതോ സമാധി ഉണർന്നിങ്ങുവന്നിതോനിത്യസഞ്ചാര…

നിളപോലൊഴുകുന്ന പെണ്ണ്

രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ മല്ലിപ്പൂവിൻ ഇതളിൽ മിന്നുംവെള്ളിത്തുള്ളി നുള്ളിയെടുത്തുതുള്ളിച്ചാടിപോകും പെണ്ണിൻകൺപീലികളിൽ സുറുമ വരയ്ക്കാൻകൊന്നപൂവിൽ തല്ലിപോകുംകള്ളിപെണ്ണിൻ കവിളിൽ നുണയോ?നുണയോ നുണനുണ കുഴിയോ ചുഴിയോ?ചുഴിയിൽ കുഴിയോ കുഴിയിൽ മധുവോ?മധുവിൽ വീഴും മധുപൻ ഞാനെൻചെല്ലച്ചിറകുകൾ കൂട്ടിക്കെട്ടിമധുവാൽ മിഴിയിതൾ പൂട്ടിക്കെട്ടിമധുവിധു പലവുരു കണ്ടുകഴിഞ്ഞുനിളപോലൊഴുകും,…

ചോരയുടെ ഉടമ്പടികൾ

രചന : റഹീസ് മുണ്ടക്കര ✍️ കണക്കുപുസ്തകം തുറന്നു വെച്ച്സാത്താൻ പോലും വിയർക്കുന്നുണ്ട്,അവനിലും വലിയൊരു ‘സാത്താൻ’മണ്ണിൽ അവതരിച്ചതറിഞ്ഞ്!​പണ്ട്, കുരുതികൊടുത്തത്‌കറുത്ത ആടിനെയായിരുന്നുവെങ്കിൽഇന്ന്, നിങ്ങൾ അറുത്തതത്രയുംവെളിച്ചത്തെയായിരുന്നു.​നേര് ഒരു മൂലയിൽ ചുരുണ്ടുകൂടുന്നുചോരയുടെ മണം സഹിക്കാനാവാതെ;നേരറിയുന്നവൻ നാവു മുറിച്ചു മാറ്റിഇരുളിൽ അഭയം തേടുന്നു.​സാത്താൻ പ്രഭയാൽ കണ്ണഞ്ചിയവർപിച്ചിച്ചീന്തുന്നത് ഉടലുകളല്ല,നാളെയുടെ…

വസന്തം വിരുന്നുവന്നു-

രചന : എം പി ശ്രീകുമാർ ✍️ ഇന്നു വസന്തം വിരുന്നു വന്നുഇളംമഞ്ഞു തൂകി ചിരിച്ചു വന്നുനിന്റെ മുഖത്തേയ്ക്കൊഴുകി വന്നുനീരജം പോലെ നിറഞ്ഞുനിന്നുഅങ്ങനെതന്നെയവിടെ നിന്നുനിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !ചിന്തകൾ സിന്ദൂരം തൂകിടുന്നൊചെന്താമരപ്പൂങ്കവിളുകളിൽ !മന്ദാരപ്പൂമഴ പെയ്തിടുന്നുചന്ദനഗന്ധം പരന്നിടുന്നുചെമ്മാനകാന്തി പടർന്നിടുന്നൊ !ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !ചന്ദനത്തെന്നലുലാത്തിടുന്നൊ…

ഇന്ത്യൻ കോൺസുലെറ്റ് ഫൊക്കാനയുമായി സഹകരിച്ചു നടത്തിയ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം വൻപിച്ച വിജയം.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ ജേഴ്‌സി :ഇന്ത്യൻ കോൺസുലെറ്റ് ഫൊക്കാനയുമായി പാർട്ണർഷിപ്പിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം ന്യൂ ജേഴ്സിയിൽ വെയ്നിലെ AMC തിയറ്ററിൽ നിറഞ്ഞ സദസിൽ നടന്നു. കൗൺസിൽ പിയുഷ് സിങ് മൂവിയുടെ ഉൽഘാടനം നിർവഹിച്ചു. പ്രസിഡന്റ് സജിമോൻ…

കുലസ്ത്രീ

രചന : ബിന്ദു കുറ്റിപ്പാല ✍️ ഒരു ദിവസംആരും കാണാതൊരുകുന്നു കേറണംപെൺശരീരശാസ്ത്ര നിരൂപണംനടത്താനാളില്ലാത്തിടത്തെത്തണംഅവിടെനിക്കെൻ്റെഇഷ്ടത്തിനിരിക്കണംഅവിടിരുന്നാകാശം നോക്കിഉച്ചിയിൽ കൈവച്ചുറക്കെക്കൂവണംതാഴെനിന്നെന്നൊച്ച കേട്ട്അവർ ഞെട്ടണംകുന്നിനപ്പുറം പച്ചപുതച്ച താഴ്‌വാരത്തിലേയ്ക്ക്ഉടുപ്പില്ലാതെ ഊളിയിടണംഎന്നുടലിലുരുമ്മുന്നപുൽനാമ്പുകളാൽഇക്കിളി പൂണ്ടുലയണംമഞ്ഞിറ്റുമിരവിലെൻ മെയ്പുണരും വെൺനിലാവിനെനാണമില്ലാതാ താരകൾകണ്ടു കൊതിച്ചോട്ടെപുലരിയെത്തും മുന്നെആലസ്യമാർന്ന മിഴികളിൽനിർവൃതിയുടെ തുടുപ്പേറ്റിയാകുളിരരുവിയിൽഎനിക്കൊന്നു മുങ്ങിനീരണംമതി’…… കുന്നിനപ്പുറം പോകാംഅവിടെൻ്റെ ഒറ്റമുറിയിൽമുഷിഞ്ഞ ചേലയിലെന്നെപൊതിഞ്ഞെടുത്ത്കുലസ്ത്രീയായിനടിക്കാനുള്ളതാണ്……

മയിലാട്ടം

രചന : എം പി ശ്രീകുമാർ ✍️ ചെമ്പരത്തിപ്പൂഞ്ചൊടിയിൽചെന്നിണം തുളുമ്പുന്നുചെന്താമരപ്പൂങ്കവിളിൽകുങ്കുമം പടരുന്നുചെമ്പകപ്പൂമേനിയാകെചന്ദനച്ചാർത്തണിഞ്ഞുചെമ്പനീർപ്പൂവുകൾചെമ്പട്ടുടുത്തു നിന്നുചന്ദ്രിക പൂത്തതു പോലെചന്തത്തിൽ കൊന്നപ്പൂക്കൾവയലറ്റു വസന്തമായ്വാടാമല്ലിപ്പൂക്കള്വാരിളംതെന്നൽ തന്നുടെവാർമുടിക്കെട്ടഴിയെവാർതിങ്കൾ തെളിഞ്ഞ പോലെമുല്ലപ്പൂങ്കുല കണ്ടുപാല പൂത്തു പരിമളംപാതിരാവിലെത്തുമ്പോൾപാലലകളിളകുന്നപാതിരാപ്പാട്ടു കേട്ടുനീലനീൾമിഴി തുറന്നുശങ്ക വിട്ടുണരുന്നശംഖുപുഷ്പമേ നിന്നുള്ളംനീലസ്വപ്നപ്പൊയ്കയൊചെന്താരകക്കുലകളായ്ചെത്തി പൂത്തങ്കണത്തിൽചെമ്മുകിലൊന്നു ചന്തത്തിൽപുഞ്ചിരിക്കുംപോലവെവർണ്ണപ്പൂവുടലുകൾ തൻവർണ്ണകാവ്യചാരുതവർണ്ണിച്ചാൽ മതിവരില്ലാവർണ്ണമയിൽ നർത്തനം !

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക.കാർത്തിക്ക് സൂര്യയുടെ അനുഭവം😔

രചന : പ്രകാശ് കെ ✍️ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണുഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച്‌ സംസാരിക്കുകയാണ് കാർത്തിക് സൂര്യ. രാത്രി ഭക്ഷണം കഴിച്ചപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയെന്നാണ് കാർത്തിക പറയുന്നത്. കാർത്തികിൻ്റെ വാക്കുകളിലേക്ക്.…

അഹൂറ മസ്ദാ.. അഹൂറ മസ്ദാ

രചന : വി സി അഷ്‌റഫ് ✍️ ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?എൻ്റെ ചോദ്യം കേട്ട്ശൈഖ് തലയുയർത്തി.യാതൊരു സങ്കോചവുമില്ലാതെഞാൻ ചോദ്യം ആവർത്തിച്ചു.ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?ഞാൻ ഇൻസുകളുടെ ശൈഖാണ്.എന്നാലും പറയാം.ആലം പടച്ചവൻഇശ്‌ഖിനെയാണ്ആദ്യം സൃഷ്ടിച്ചത്.പിന്നീട് അതിൻ്റെജമാൽ പെണ്ണിനേയുംഇസ്സത്ത് ആണിനെയുംകൊണ്ട് സചേതനമാക്കി !മറുപടിയിൽ തൃപ്തി വരാതെഞാനെഴുന്നേറ്റു നടന്നു.യാ…