Category: സിനിമ

ആമിയോടൊപ്പം ഒരു ദിനം

രചന : ജോളി ഷാജി. ✍ ഒരു ടാക്സി കാറിലാണ് ഞാൻ പുന്നയൂർകുളത്തേക്കു യാത്ര പോയത്.. അവിടെ എത്തുമ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു.. നാലപ്പാട്ട്‌ തറവാട്ട് പറമ്പിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിരു കോരി.. വൃക്ഷലതാതികൾ നിറഞ്ഞ സ്ഥലം…

ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ കാലിടറി വീഴുമ്പോൾ.

രചന : സെറ എലിസബത്ത് ✍️ ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ ആ സ്നേഹത്തിൽനിന്ന് കാലിടറി വീഴുമ്പോൾഅതൊരു സാധാരണ വീഴ്ചയല്ല —നമ്മൾ നമ്മളായി വിശ്വസിച്ചിരുന്നഒരു ലോകത്തിന്റെ തകർച്ചയാണ്.ഒരിക്കൽ അതീവ കരുതലോടെമനസ്സിന്റെ ഭിത്തികളിൽ കൊത്തിവെച്ചിരുന്നസ്വപ്നങ്ങളുടെ ചെറു രൂപങ്ങൾ,ഒരുമിച്ച് കാണാനിരുന്ന സായാഹ്നങ്ങൾ,പറയാതെ സൂക്ഷിച്ച വാക്കുകൾ,പങ്കിട്ട നിശ്ശബ്ദതകൾ…

സബ്ക്രിപ്ഷൻ വീഡിയോയിൽ തുണിയുരിഞ്ഞത് എന്റെ തെറ്റായിരുന്നു.

രചന : സുബൈദ വടേരി ✍️ സബ്ക്രിപ്ഷൻ വീഡിയോയിൽ തുണിയുരിഞ്ഞത് എന്റെ തെറ്റായിരുന്നു…എന്തിനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. അതൊരു തെറ്റായിപ്പോയി. വേണ്ടത്ര ആലോചിക്കാതെ ഒരു നിമിഷം കൊണ്ട് എടുത്ത ഒരു ആവേശകരമായ തീരുമാനമായിരുന്നു അത്, ഞാൻ ഉടൻ…

ഋതുജാലകം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഋതുപ്പകർച്ചകൾഞാനറിയുന്നത്ഈ ജാലകത്തിലൂടെയാണ്.ചില കാലങ്ങളിൽഅവൾ കാറ്റായുംമഴയായുംഎന്നെ നനക്കും.ഞാൻ പുറത്തേക്ക് നോക്കും.മാനം കറുത്തിരുണ്ടിരിക്കും.സൂര്യനെ മറച്ചിരിക്കും.ഭൂമിയിലേക്ക്ഇരുട്ടിന്റെ പുതപ്പ്ഊർന്നു വീണിരിക്കും.എന്നെ ദു:ഖം പുണരും.ചിലകാലങ്ങളിൽവസന്തം ഞാനറിയുന്നത്ഈ ജാലകത്തിലൂടെയാണ്.മനോഹാരിണിയായഒരു പൂവ്ജാലകത്തിലൂടെഎന്നെ എത്തിനോക്കിചിരിക്കും.ഞാൻ ജാലകത്തിലൂടെപുറത്തേക്ക് നോക്കും.ഒരു പൂക്കാലംഎനിക്ക് സ്വാഗതമരുളും.ഞാൻ ആഹ്ലാദത്തിൽമുങ്ങും.ഭൂമിയിൽ എന്നുംവസന്തമായിരുന്നെങ്കിൽഎന്നോർക്കും,എന്നാശിക്കും.ചില കാലങ്ങളിൽഈ ജാലകത്തിലൂടെശൈത്യം എന്നിലേക്കത്തി…

പ്രണയസുഗന്ധം

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ​അറിയാതെയെൻ മനം കവർന്നൊരു ഗന്ധമായ്,അരികിലായ് പെയ്യുന്നു നിൻ പ്രണയമിന്ന്.ഒരു നേർത്ത കാറ്റായ് നീ വന്നു തൊടുമ്പോൾഎൻ്റെ ഉയിരിലാകെ വസന്തം വിരിയുന്നു! ​ഇടനാഴിയിൽ നമ്മൾ മിണ്ടാതെ നിൽക്കവേ,ഇരുഹൃദയതാളവും ഒന്നായ്‌ തുടിച്ചിരുന്നു.ഒരു നൂറു പിച്ചകം പൂത്തപോൽ തോന്നി നീ-യെൻ്റെ…

ഒരപൂർവ ദർശനം

രചന : സുരേഷ് എസ ബാബു ✍️ ഒരപൂർവ ദർശനംഭൂമിയിൽ മണ്ണും വിണ്ണുംസൂര്യനും മഴയും മാറ്റങ്ങളും.ഒരപൂർവ ദർശനംകാത്തുകുടക്കുകയാണ്ദേഹിയും ദേഹവും ഭൂമിയും.ദാഹം ശമിപ്പിക്കുവാൻകടന്നുപോയ കടൽമാറ്റമില്ലാതെ പോകുന്നു.കടന്നു പോയവരുംകടന്നു വന്നവരുംകവടിവെച്ച് പറഞ്ഞവരും.അസ്തമയ സൂര്യന്റെസീമന്ത രേഖയിലെസിന്ദൂരം മായിക്കുവാൻനന്നേ പാടുപെടുന്നു.എന്തുപേരിട്ടു വിളിക്കുമവളെഉത്ഘണ്ഠകൂടി വരുന്നുഇനിയും താമസിച്ചാൽകല്ലുകെട്ടി കടലിൽ താഴ്ത്തും.കാശ്മീര…

കുറിപ്പുകടലാസ്

രചന : യൂനസ് മണത്തല ✍ സ്വയധനയന്ത്രത്തിന്റെ വായിൽ നിന്ന്ഒരു വെളുത്ത കടലാസ് പുറത്തുവന്നുമഴ നനഞ്ഞ പ്രാവുപോലെഅതിൽ എഴുതിയിരുന്നത്ഒരു മനുഷ്യന്റെ ശേഷിച്ച രൂപകൾ മാത്രം അല്ലഅവന്റെ ദിവസങ്ങളുടെ ക്ഷീണവും ആയിരുന്നുവീഥിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽഅവൻ അതൊന്നു മടക്കിഅപ്പോൾരാത്രി പോലുംഅവന്റെ കൈകളിൽ ചുരുണ്ടുപോയികാറ്റ് എന്നെ…

വസന്തകാലംഇനിയുംവരുമോ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ വസന്തകാലംഇനിയുംവരുമോവസന്തകാലംമണ്ണിന്റെമനസ്സിലെപ്രണയകാലംകുഞ്ഞിക്കുരുവികൾവർണ്ണച്ചിറകിനുള്ളിൽകുളിരിനെപ്പൊതിയുന്നമഞ്ഞുകാലംമണ്ണ് മനസുകൈമാറുംകാലംമലവെള്ളച്ചാട്ടങ്ങൾനെയ്തനീർപ്പുടവയാൽനിള മാറുമറച്ചുനാണിച്ചിരുന്നകാലംഓളങ്ങളൊരുക്കിയഅരമണിക്കിങ്ങിണികിലുക്കം കരയെത്രസിപ്പിച്ചിരുന്നകാലംപുഴയനുരാഗിയായ്ത്തീരുംകാലംവിളഞ്ഞ നെൽക്കതിരുകൾതലയാട്ടിത്താരാട്ടിപാടശേഖരങ്ങളെപുണരും കാലംപാടങ്ങൾ തുടികൊട്ടി പാടുംകാലംകാടുംമരങ്ങളും കാറ്റിന്റെതാളത്തിൽതുളുനാടൻശീലു കൈമാറുംകാലംപാട്ടിന്റെ താളത്തിൽചുവടു വെച്ചങ്ങിനെപീലിവിടർത്തി മയിൽആടും കാലംകാനനം കന്മദമണിയുംകാലംതുമ്പപ്പൂവിറുക്കുവാൻതൂവാനത്തുമ്പികൾമുറ്റത്തുചെത്തി നടക്കുംകാലംമാവേലിത്തമ്പുരാൻമലനാട്ടിൽ സൃഷ്ടിച്ചസ്വർഗ്ഗരാജ്യംതിരിച്ചെത്തും കാലംമാനുഷർ ഒന്നുപോൽവസിക്കുംകാലംഇനിയുംവരുമോവസന്തകാലംമണ്ണിന്റെമനസ്സിലെപ്രണയകാലം.

പറയാതെ പോയ പ്രണയം

രചന : ദിവാകരൻ പി കെ ✍️ ​പറയാൻ പറ്റാതെ പോയവാക്കുകൾക്കായി പരതുന്നുനീയെൻ ചാരത്തു നിൽക്കെനെടുവീർപ്പാൽ മനം മരവിച്ചു.​നിൻ കൺകോണിലൊളിപ്പിച്ചമൗനത്തിൻ വാചലത ഒന്നായിവായിച്ചെടുക്കുമീ നിമിഷംസിരകളിൽ തീക്കാറ്റ് പടരുന്നു.​പങ്കുവെച്ചു കരളിൻ തുടിപ്പ്പുനർജനിക്കെ ഹൃദയമിടിപ്പിൻവേഗത കൂടുന്നു പെരുവിരൽതൊട്ട് ഉച്ചിവരെ ഉയരുന്നു.​യാത്ര പറയാതെ പിരിഞ്ഞ നാംയാത്ര…

വീണ്ടുമൊരു പ്രണയം

രചന : ശ്രീക്കുട്ടൻ ✍ ഞാനൊന്നു കണ്ടൊരു നേരംമെല്ലെ തഴുകിയ കാറ്റ്നിന്നെ തഴുകിയ നേരംതാളത്തിൽ ആടണ കണ്ടോ.തൂമഞ്ഞിൻ തുള്ളി കണക്കെഉള്ളിൽ പകർന്ന കുളിരിൽമെല്ലെ വിരിഞ്ഞൊരു മോഹംമെല്ലെ പറന്ന് നടന്നേ.ഇന്ന് ഞാൻ കണ്ടൊരു പെണ്ണ്അവൾ ആയിരം പൂന്തേൻ കനവ്ഇതുവരെ കാണാഞ്ഞതെന്തേഇനി കാണാൻ മറന്നതോ…