ഒരു മാമ്പഴക്കാലം കൂടി
രചന : ഹരിഹരൻ എൻ കെ ✍ മുറ്റത്തെത്തൈമാവിന്നരികിലൂടെപ്പോകെവീണുകിടക്കുന്നുണ്ടനാഥരാം മാമ്പഴം കാണുന്നു ഞാൻ !കുട്ടിക്കാലത്തെപ്പോഴും മാമ്പഴം തിന്നാനാർത്തികാണിച്ചുമാവിൻചുവട്ടിലേക്കെത്തും കാലമിന്നോർമ്മയായ് !മക്കളും മരുമക്കളുമായിരുന്നൂ ഞങ്ങൾക്കക്കാലംവിലക്കില്ലാതെവിടെയുമലഞ്ഞീടാം !പാടത്തും പറമ്പിലും കുളത്തിലും മാഞ്ചോട്ടിലുംഉത്സാഹത്തോടെന്നുമൊത്തുകൂടിയവർ ഞങ്ങൾ !അക്കാലമെങ്ങോപോയി വിലക്കുകൾ തീർത്തിട്ടിതാമാർക്കറ്റിൽ മാളുകളിൽ മാങ്ങയ്ക്കായ് ക്യൂനില്ക്കുന്നു !വവ്വാലുകൾ പരത്തുള്ള…
