നിനക്കിന്നു ശബ്ദമില്ല,
രചന : ഷിനി ജോർജ് ✍ നിനക്കിന്നു ശബ്ദമില്ല,നിനക്കിന്നു സ്വാതന്ത്ര്യമില്ല .നിനക്കില്ലായിന്നൊന്നും സ്വന്തമായിനിൻ പേര് നാരിയെന്നോ ?നീയില്ലാതെ ഭൂമിയിൽ ജീവനില്ലനീയില്ലാതൊരു നാഴികപോലുംപിന്നിടുവാനാകില്ല പ്രപഞ്ചത്തിന് .നിൻ ജീവിതത്തിന്റെയേട്ടിൽവിരിയും മയിൽപീലി തുണ്ടുകൾമറഞ്ഞിരിക്കുവാനാകില്ലൊരിക്കലുംവിരിഞ്ഞിറങ്ങുന്നു മനോഹരിയായ്.നിൻ മൗനത്തിൽ ചികയുമ്പോൾഒരായിരം വിപ്ലവങ്ങൾ മുഴങ്ങുന്നുകൂരിരുട്ടിന്റെ താഴ്വരയിൽചിലമ്പൊലി നാദമെന്നപോൽ .നിൻ മനം…
