ഞാനെവിടെ നിൽക്കും…..എന്റെ ചെങ്കൊടീ.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍ മതവർഗീയപ്പാർട്ടിയിൽ നിൽക്കാൻവയ്യേ…. വയ്യത് ഓർക്കാൻ വയ്യ….ജാതിപ്പർട്ടിയിലൊട്ടും വയ്യ…വയ്യേ വയ്യത് ഓർക്കാൻ വയ്യ….ജനാധിപത്യം പേശിപ്പേശിപണാധിപത്യം കൊണ്ടുനടക്കുംപാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യവയ്യേ വയ്യത് ഓർക്കാൻ വയ്യസോഷ്യലിസത്തിനു ശേഷം നാട്ടിൽകമ്മ്യൂണിസം എന്നുപറഞ്ഞുപറഞ്ഞു നടന്നൊരു പാർട്ടിക്കാരുടെആശയമാറ്റംകണ്ടുസഹിച്ചിനിപാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യവയ്യേ വയ്യത്…
