ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക.കാർത്തിക്ക് സൂര്യയുടെ അനുഭവം😔
രചന : പ്രകാശ് കെ ✍️ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണുഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് കാർത്തിക് സൂര്യ. രാത്രി ഭക്ഷണം കഴിച്ചപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയെന്നാണ് കാർത്തിക പറയുന്നത്. കാർത്തികിൻ്റെ വാക്കുകളിലേക്ക്.…
