മനുഷ്യനെന്നാൽ
രചന : ഗീത മുന്നൂർക്കോട്✍️ ചിരിക്കുമ്പോൾസ്നേഹമണികളാണ്കിലുങ്ങുന്നതെന്നആത്മഗതം പോലെകൺചെരാതുകൾതിരിയിട്ടുകത്തുമ്പോൾസ്നേഹക്കൊഴുപ്പിലെന്നൊരുസ്വപ്നത്തിളക്കം പോലെനാവിൻതുമ്പുകൾവരച്ചിറ്റിക്കുന്ന സ്വനങ്ങൾസ്നേഹമധുവിലലിഞ്ഞവാങ്മാധുരിയുടെസ്വാന്തനം പോലെ….ഒരാലിംഗനത്തിലേക്ക്വഴുതിയടുത്ത്ഒട്ടിനിൽക്കുന്നനെഞ്ചിൻതുടിപ്പു പോലെ…അടർന്നാൽചുവന്നുപടർന്നൊഴുകുന്നചോരക്കണങ്ങൾനോവിക്കും പോലെ….നമ്മളെല്ലാംഅങ്ങനെയാണല്ലോഎന്നൊന്നാശ്വസിച്ചോട്ടേ…
