പിന്നെയും ചില നബിദിന ഓർമ്മകൾ
രചന : സാബി തെക്കേപ്പുറം ✍ നബിദിനായ്ക്ക്ണോലോ…“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…“ആരാ പാനൂസ്??ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”(വിത്തുഗുണം പത്തുഗുണം😜)ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു“കുരുത്തം കെട്ടോനേ…പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല,…
