അവൾ
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ കനലാണ് തീയാണ് കരുത്താണവൾസ്നേഹവും കരുതലും സത്യവുമാണവൾഅവളെന്ന വാക്കിൻ്റെ പ്രസക്തിയേറെഅമ്മയും ഭാര്യയും സോദരിയുമാണവൾ പ്രണയിനിയും മകളും സ്നേഹിതയുമാണവൾഅവളെന്നെ ജീവിതം മാറുമീയുലകത്തിൽരക്തം മുലപ്പാലാക്കിയാമാതൃത്വ സ്നേഹംമക്കൾക്കായ് ചുരത്തി നൽകുന്ന നേരത്ത് സ്ത്രൈണ ചേതനതൻ്റെ തുടിക്കുന്ന ഹൃദയമായ്അമ്മയെന്നുള്ളോരു സത്യമായ് മാറുന്നുപരസ്പരം വേദനകൾ…
