സ്നേഹം ഒരു വിപ്ലവം
രചന : അഷ്‌റഫ് കാളത്തോട്✍ പേരുകൾ മാറ്റി, ഞാനിന്നു മാറി,സ്നേഹം എന്ന പുരോഹിതവേഷംഅരക്കെട്ടിലെ ജപമാലയോടൊപ്പംകടലിലെറിഞ്ഞുകളഞ്ഞു ഞാൻ.ഇപ്പോൾ ഞാൻ പഠിക്കുന്നു:എൻ കാമത്തിൻ അതിരുകൾ,ശരീരത്തിൻ വടിവുകൾ,ഹൃദയത്തിൻ ആവേശങ്ങൾ,ജീവിതത്തിന്റെ സന്യാസങ്ങൾ.ആ ഇരുണ്ട പ്രാർത്ഥനാലയത്തിൽ,നീയെന്നിൽ വെച്ച ചുംബനംഒരു തരംഗമായി തലമുടി മുതൽ കാൽവിരൽ വരെപായുന്ന മിന്നൽപ്രകാശം!ഇപ്പോഴും എൻ…
