Category: ലോകം

നിങ്ങൾക്കറിയാമോ?മഹാബലിയുടെ പുത്രിയായ രത്നമാലയുടെ പുനർജ്ജന്മമാണ് പൂതന.

രചന : ഗിരിജാവാര്യർ ✍️ സത്യയുഗത്തിൽ ( കൃതയുഗത്തിൽ ) അവതാരമെടുത്ത വിഷ്ണു വാമനമൂർത്തിയായി തപസ്സുചെയ്യാനുള്ള മൂന്നടി മണ്ണു യാചിച്ച് നർമ്മദാതീരത്തുള്ള ബലിയുടെ യാഗഭൂമിയിൽ എത്തിയപ്പോഴാണ് രത്നമാല ആ ബാലകനെ കണ്ടത്.വാമനന്റെ ചേതോഹരൂപം കണ്ട രത്നമാലയിൽ മാതൃനിർവ്വിശേഷമായ അനുഭൂതി പടർന്നിറങ്ങി. ഈ…

നീലാകാശത്തിലെ കുഞ്ഞി നക്ഷത്രം

രചന : ദീപ ആർ അടൂർ ✍️ മണ്ണിന്റെ മടിയിൽലയിച്ചു പോയി എന്ന്മനസ്സു വിങ്ങിയ നിമിഷം,ആകാശം നീല നിശ്ശബ്ദത്തിൽ ചിരിച്ചു –കാരണം അസ്തമനം നിന്നിലില്ലായിരുന്നു,പ്രഭയായി നീ ദിക്കുകളൊക്കെയും വിതറിയിരുന്നു.നിന്റെ ഹൃദയംഅപരിചിതരുടെപ്രഭാതങ്ങളിൽ താളമായി,നിന്റെ കണ്ണുകൾഅന്യരിലെ സ്വപ്നങ്ങൾക്ക്ജാലകം തുറന്നു,നിന്റെ ശ്വാസംവ്യത്യസ്ത ജീവിതങ്ങളിൽവസന്തമായി —ഒരു ചെറു…

സുമംഗലയുടെ ചുവന്ന രാവുകൾ(മുറിക്കഥ)

രചന : ഡോ. ബിജു കൈപ്പാറേടൻ ✍️ പച്ചക്കരിമ്പിന്റെ മെയ്യഴകുള്ളസുമംഗലക്കുമൂവന്തിയുടെ ചുവപ്പാണല്ലോയെന്ന്രണ്ടാം നിലയിലെ വാടകമുറിയുടെജനൽ പാളിയിലൂടെതാഴെ ഇടുങ്ങിയ തെരുവിൽഅവളെ ഓരോ തവണ കാണുമ്പോഴുംഞാൻ വെറുതെ ഓർക്കുമായിരുന്നു.അവൾ സ്ഥിരമായി ധരിച്ചിരുന്നഓരേയൊരു ചേലക്ക്കറുപ്പും ചുവപ്പും കലർന്ന,മങ്ങിയ മറ്റേതോ നിറമായിരുന്നു.അവളുടെ ചുരുൾ മുടിക്ക്പരിചിതമല്ലാത്ത ഏതോ എണ്ണയുടെമണമായിരുന്നു.അവളുടെ…

മകം പിറന്ന മങ്ക

രചന : ദിവാകരൻ പി കെ. ✍️ ആമുഖം: ചില മുഖങ്ങൾ വെറുമൊരു കാഴ്ചയല്ല, അതൊരു ചരിത്രമാണ്. മകം പിറന്ന പെണ്ണിന് ഐശ്വര്യമുണ്ടാകുമെന്ന് പഴമക്കാർ പറയും. എന്നാൽ ചിങ്ങപുരത്തെ ആ തറവാട്ടിൽ മകം നക്ഷത്രത്തിൽ പിറന്ന സവിത യുടെ ജീവിതം, ചതിയുടെയും…

സമാധാനം**

രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ ഭൂമിതൻ നെഞ്ചിൽരക്തം ചൊരിയുന്നുഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നുഏതെങ്കിലും രൂപമില്ലാ സ്വരൂപത്തെകൈയേന്തി പ്രാർത്ഥിക്കുന്നുശുദ്ധമായെന്ന് നടിച്ചു ഗമനംമാനവമാനസ്സങ്ങളേറെയും.ആ കരുംപാടുകൾമനസ്സിൽ നിന്ന് മറയുമോ?മനം സ്വയം സമാധാനിക്കുന്നോപാവം മനുപുത്രൻപാവം ആദാമിൻ പുത്രൻപാവമാം നവപുത്രന്മാരും…ചിന്തിക്കുന്നതിന്മുമ്പ് ചിന്തിക്കുകമനമേ നീ …മനസ്സമാധാനംഐക്യത്തിന്റെ –താക്കോൽകിണുങ്ങുംമുത്തുമണികൾ.ഒലിവ് ഓയിൽ വിളക്കുകൾസ്നേഹ…

എന്റെ ബാല്യം: നിങ്ങളുടേതും..

രചന : അൻവർഷാ ഉമയനല്ലൂർ ✍️ സ്വപ്നഗ്രാമാർദ്രമാം കൂട്ടുകുടുംബമായ്സ്നേഹച്ചിറകുമായ് പാറിപ്പറന്നകംനന്മോദയങ്ങളാമോർമ്മതൻ ചില്ലയി-ലൂഞ്ഞാലുകെട്ടിയാടുന്നെന്റെ ബാല്യകം. എത്രയോ സ്നേഹസ്മരണകൾ ഗ്രാമീണ-ചിത്രപതംഗങ്ങളായെത്ര നന്മകൾനെല്ലോലമേലേ മറിഞ്ഞയാ, പുലരികൾസൗമ്യമായോമനിക്കുന്നെത്ര മനസ്സുകൾ. പൂന്താനപ്പാനകളോതുമെൻ മുത്തശ്ശിപൂപോലുണർത്തിയന്നാർദ്രമായ് ബാല്യകംപൂമെത്തയിൽ ശയിച്ചില്ലയെന്നാകിലുംപൂർണ്ണേന്ദുപോലേകിയാദ്യമാ,യാ വരം. തേനൂറി നിൽക്കുമാ, സ്മരണാ സരണിയി-ലാമോദമായിക്കളിച്ച കാലങ്ങളിൽഗ്രാമീണ ചിത്രങ്ങളെന്നപോലെത്രപേർ;ഹൃത്തിലില്ലായിരുന്നെങ്കിലും കദന നീർ.…

വിടരുംമുൻപേകൊഴിഞ്ഞപൂവ്

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ പുഞ്ചിരിതൂകി വിടരും മുൻപേ,പൂമണിനിഴലായ് മാഞ്ഞുപോയി.കനവുകളൊക്കെയും കരിന്തിരി കത്തി,കാത്തുനിന്നോർ തൻ കരളുരുകിയാടിയുലഞ്ഞു! തൊട്ടിലിൽ പാടിയ പാട്ടിന്ന് മൂകം,മുറ്റത്ത് പെയ്തൊരു സ്വപ്നങ്ങളും ബാക്കി.മണ്ണിൽ അലിഞ്ഞൊരു മഞ്ഞുതുള്ളി പോൽ,വിണ്ണിലെ താരമായ് മാറി നീയിന്ന്! കുഞ്ഞുടുപ്പുകളിൽ മണം തങ്ങിനിൽപ്പൂ,കൊഞ്ചലായ് കാതിൽ അലയൊലി…

ശവം

രചന : പി .കെ .രവി (P. K. R) ✍️ ജീവൻ വെടിഞ്ഞാൽഅതു ശവം .പിന്നെ വേണംശവമഞ്ചം.ജീവനുണ്ടെങ്കിലുംചില നേരം ശവം.ശവത്തിൽകുത്തരുതെന്ന് ചിലർ.ശവംതീനികൾഎന്നുമറ്റു ചിലർ.പുച്ഛിച്ചു ചൊല്ലുന്നതുംശവം .പിന്നെന്തിനുശൈശവത്തിൽശവം ചേർത്തു…?ആസനത്തിനു ശാന്തിശവാസനമൊ…?ദാഹമെങ്ങനെശവദാഹമായിടും…?നിത്യകല്യാണിയെശവം നാറിപൂവെന്നുചൊല്ലുന്നോ…?വേണ്ട ഇനി നമുക്ക്‘ശവം’ എന്ന നാമം …..!!

ഭൂമിയുടെ രൗദ്രസ്മരണം

രചന : യുനാസ് മണത്തല ✍️ അടിത്തട്ടിലെ അനന്താന്ധകാരത്തിൽആദിമ നിശ്വാസങ്ങൾ അടങ്ങിയിരുന്നുഅവയെ ആരോ ഉണർത്തിഇരുമ്പിന്റെ നാവുകൊണ്ട്വേരുകളുടെ നിശ്ശബ്ദസംഘംവിറച്ചുണർന്നുശിലകൾക്കുള്ളിലെ ശതാബ്ദങ്ങൾചിതറിപ്പോയ ശബ്ദങ്ങളായിമേഘങ്ങളെ താങ്ങിയ മലകൾമനുഷ്യന്റെ അളവുകോലിൽ ചുരുങ്ങിനദികൾക്ക് ശിരകളുണ്ടെന്ന്ആരും ഓർമ്മിച്ചില്ലമണ്ണിന്റെ ജഠരത്തിൽഅഗ്നി കിടന്നുറങ്ങുമ്പോൾഅതിന്റെ സ്വപ്നങ്ങൾ പോലുംഖനനയന്ത്രങ്ങളുടെ കരളിൽ കുടുങ്ങിസന്തുലിതത്തിന്റെ സൂക്ഷ്മരേഖഅദൃശ്യമായ ഒരു വേദപാഠംപോലെഅവഗണിക്കപ്പെട്ടപ്പോൾപ്രകൃതി…

ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

രചന : രേണു സിദ്ദ്‌ ✍️ അമേരിക്കൻ ശതകോടീശ്വരനായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസുകളിലെ രഹസ്യരേഖകൾ പുറത്തുവരുമ്പോൾ പുറത്താകുന്നത് അധികാരത്തിന്റെയും പണത്തിന്റെയും മറവിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്, ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ വ്യാപ്തി പരിശോധിച്ചാൽ തന്നെ ഇതിന്റെ…