Category: ലോകം

ബന്ധങ്ങളിലെ ഒഴിവാക്കൽ രീതി

രചന : ഷൈനി റോബിസ്റ്റ് ✍️ 🛑 വിവാഹം പോലുള്ള ഗൗരവമുള്ള ബന്ധങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഒരാളുടെ സ്വഭാവത്തോടൊപ്പം അവരുടെ emotional pattern കൂടി മനസ്സിലാക്കുന്നത് പ്രധാനമാണ് 🛑Avoidant attachment ഉള്ള വ്യക്തികൾക്ക് വളരെ അടുത്ത emotional ബന്ധങ്ങൾ ചിലപ്പോൾ അസ്വസ്ഥതയും…

മരണത്തിൻ്റെ ബിൽ

രചന : റഹീം പുഴയോരത്ത് ✍ ശീതീകരിച്ച മുറിയിൽദേഹമാകെ വയറുകൾമോണിറ്ററിലെ പച്ച ലൈറ്റണഞ്ഞ് ചുവന്ന വെളിച്ചംവരാതിരിക്കാൻകാശ് കൗണ്ടറിലേക്കുള്ളഓട്ടമായിരുന്നുഓരോ ശ്വാസവും.ഇടക്കിടെവെളുത്ത മാലാഖമാർ വന്ന്ബോധമുണ്ടെന്ന് പറഞ്ഞ്കൂട്ടിരിപ്പിന്ആശ്വാസത്തിന്റെ കണിക വിതറി കൊണ്ടിരിക്കുംപക്ഷേ,ശ്വാസത്തിന് പോലുംആശ്വാസമുണ്ടായിരുന്നില്ല.ലോൺ തീർന്നു.ഇനി പുരയിടം വിൽക്കണം.രജിസ്ട്രേഷൻ കഴിഞ്ഞപ്പോൾമാലാഖയുടെ കൈയിൽ നിന്ന്ഒരു ബില്ല് കൂടി പ്രത്യക്ഷപ്പെടുന്നു.കുടുംബം…

അന്താരാഷ്‌ട്ര ആത്മഹത്യ പ്രതിരോധ ദിനം ….

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രീവെൻഷനും ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തും ചേർന്നാണ് 2003 മുതൽ എല്ലാ വർഷവും സെപ്തംബര് 10ന് അന്താരാഷ്‌ട്ര ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാൻ…

80യിലെ trend എഴുത്ത്

രചന : ഗീത നെന്മിനി ✍ കാണാൻ ഇഷ്ടമാണ്.കേൾക്കാൻ ഇഷ്ടമാണ്.വെറുതെയിരിക്കുമ്പോൾ ഓർമ്മിക്കാൻ ഇഷ്ടമാണ്.പക്ഷേ, അത് പ്രണയമൊന്നുമല്ല.ഒരു കൗതുകം… അത്രമാത്രം.നീല സാരിയുടുത്ത് നിൽക്കുന്ന ആകാശം ചിലപ്പോഴൊക്കെ ഇയാളെപ്പോലെയാണെന്ന് തോന്നും. കാറ്റിന്റെ തലോടലേറ്റ് കണ്ണുകളടച്ച് മുഖം തിരിക്കുന്ന പനിനീർപ്പൂവിലും എവിടെയൊക്കെയോ ഈ മുഖഛായ കാണാം.അതൊരു…

എൻട്രോപ്പി

രചന : ജോർജ് കക്കാട്ട് ✍️ (ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ് .) ARI ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റും നയാ എന്ന റോബർട്ട് വുമൺ കാമുകിയുടെയും …അവരുടെ ഭാവിയും ..ഓർമ്മപ്പെടുത്തൽ മാത്രം ..മനുഷ്യൻ പ്രക്യതിയോട് ചേർന്ന് നിൽക്കേണ്ടതും വരും തലമുറയ്ക്ക് ശ്വസിക്കാനെങ്കിലും…

ഇഷ്ടനിലാവ്

രചന : രാജേഷ് പി ആർ ✍️ ഇഷ്ടനിലാവ്സമ്മോഹനത്തിൽഉദിച്ച നിലാവ്,പതിവായിഎന്റെ ജീവിതനദിയെപുണരുന്നുണ്ട്.രാത്രിയെന്നോ പകലെന്നോവ്യത്യാസമില്ലാതെ,മനസ്സിൽ കുടിപാർക്കുംനേരങ്ങളിൽഇടയ്ക്കിടെകണ്ണുകൾ വിടർത്തിചിരിക്കും.എന്റെ മലർവാടിയിലെപൂക്കളിൽ പുഞ്ചിരിയായി,സജലമിഴിയാഴമായിഇഷ്ടനിലാവ് മിഴിവാകുന്നുണ്ട്.വയലും ആറുകളുംമനസ്സിൽ നിറച്ചാണ്,കപടകോപത്തിൽഇഷ്ടനിലാവ്.എന്നെ നുള്ളി നോവിക്കുന്നത്,എന്റെ വിഷാദം കാണാൻ.എന്റെ ചിന്തകളെ കീഴടക്കിശാഖകളിലെഅക്ഷരത്തളിരുകളെതഴുകി തലോടിനിലാവിനു പറ്റിയആശയങ്ങൾ വളർത്തി,എന്നിൽ മധുരവസന്തങ്ങൾരചിക്കുന്നുണ്ട്.എന്റെ വീടിനെചൂഴ്ന്നും,വിശ്രമനേരങ്ങളിൽമാറിൽ ചിത്രം വരച്ചും,സർഗ്ഗലോകത്തെതൊട്ടുണർത്തിശരീരത്തിന്റെഓരോ…

എത്ര പെട്ടെന്നാണ് ചില മനുഷ്യർ

രചന : സെറ എലിസബത്ത് ✍️ എത്ര പെട്ടെന്നാണ് ചില മനുഷ്യർവെറും വാക്കുകൾ കൊണ്ട്മറ്റൊരാളുടെ ആത്മാഭിമാനത്തെതകർത്തെറിയുന്നത്.ഒരിക്കൽ സ്നേഹിച്ചിരുന്നുവെന്നഒരു ചെറിയ പരിഗണന പോലും ബാക്കിവയ്ക്കാതെ,ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾക്കുംപറഞ്ഞ വാക്കുകൾക്കുംയാതൊരു വിലയും കൊടുക്കാതെഅവർ ചില വാക്കുകൾ എറിഞ്ഞിടും—ശബ്ദമില്ലാതെ ഒരാളെ അകത്തുനിന്ന്തകർക്കാൻ കഴിയുന്ന വാക്കുകൾ.നമ്മൾ ഒരിക്കൽ…

ഗൂഗിൾ മാപ്പ്

രചന : രാജേഷ് കോടനാട് ✍️ പണ്ടൊക്കെ,എൻ്റെഎല്ലാ ചോദ്യങ്ങൾക്കുമുത്തരംഅയൽപക്കത്തെതങ്കമ്മട്ടീച്ചറായിരുന്നുഷെർലക് ഹോംസിനെസൃഷ്ടിച്ചതാര് ?പുതിയതായി തെരഞ്ഞെടുക്കപ്പെട്ടലോകമഹാദ്ഭുതങ്ങളേതൊക്കെ?ഗ്രീക്ക് അക്ഷരമാലയിലെരണ്ടാമത്തെ അക്ഷരമേതാണ്?എന്നീ ചോദ്യങ്ങൾക്കൊക്കെതങ്കമ്മട്ടീച്ചർകൃത്യമായ ഉത്തരമായിരുന്നുവെറും ചോദ്യങ്ങൾക്കുള്ളഉത്തരമായിരുന്നില്ലതങ്കമ്മട്ടീച്ചർചക്കമൂത്താൽഉപ്പേരി വെക്കാൻനല്ല ചുളയുള്ളയിനംചക്കത്തുണ്ടംമതിലിനിപ്പുറം കാട്ടി“സുരേശാ…” ന്ന്നീട്ടി വിളിക്കുമായിരുന്നുതങ്കമ്മട്ടീച്ചർമുരിങ്ങയില ഒടിച്ചിടാൻവരുന്ന ടീച്ചർതൊടിയിൽഇഞ്ചിയുംമധുരക്കിഴക്കുമൊക്കെ നട്ട് നടക്കുന്നഎന്നെ കാണുമ്പോൾ” ൻ്റെ സുരേശാനിനക്കാ ഡിഗ്രിയൊന്ന്എഴുതിയെടുത്തുകൂടെ…”എന്ന പോലുള്ളചില ചോദ്യങ്ങളുംമുരിങ്ങയിലക്കൊപ്പംടീച്ചർ…

ഖത്തര്‍ മുന്നില്‍; മികച്ച ജീവിത നിലവാരത്തില്‍ യുഎഇ 11ാം സ്ഥാനത്ത്.

മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും.…

🌿 ജീവിതത്തിൽ മനസ്സമാധാനം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി.

രചന : പി സുശീല ✍️ പ്രായം കൂടുന്തോറും നമ്മൾ പതുക്കെ ചില കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങും.സമാധാനം എന്നത് പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതമല്ല.എന്തൊക്കെ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം, എന്തൊക്കെ കാര്യങ്ങൾ വിട്ടുകളയണം എന്ന് പഠിക്കുന്നതാണ് യഥാർത്ഥ സമാധാനം.എനിക്ക് തോന്നുന്ന ആറു കാര്യങ്ങളുണ്ട്.…