Category: ലോകം

ഒരു ബലിതര്‍പ്പണം

രചന : ഗ്രാമീണൻ ഗ്രാമം ✍️ കൈക്കുടന്നയില്‍ ചേര്‍ത്തൊരു നൊമ്പരംനെഞ്ചിലെ നാളമായ് ബലിയിട്ടു നല്കവേചുണ്ടുകള്‍ വിങ്ങിയ വാക്കുകള്‍കേട്ടെന്റെനെഞ്ചകംതന്നെ തകര്‍ന്നങ്ങലിഞ്ഞുപോയ്തേടുമോ നീയെന്റെയമ്മയെ യാത്രയില്‍നല്കുമോ അമ്മയ്ക്കീച്ചെറുവറ്റുകള്‍കണ്ണിലുരുണ്ടൊരാ നീര്‍മണിത്തുള്ളിയെഞാനാം പുഴയങ്ങുചേര്‍ത്തുവച്ചീടവേമുങ്ങിക്കുളിച്ചവന്‍ എന്മടിത്തട്ടിലായ്കൈകൂപ്പിയമ്മയെ തെല്ലുസ്മരിച്ചുടന്‍അമ്മയെ വാഴ്ത്തുമാ പിഞ്ചിളംകുഞ്ഞിന്റെനോവുകള്‍ ചേര്‍ത്തുഞാനെന്റെയാത്മാവിലുംദര്‍ഭയണിഞ്ഞൊരാ കുഞ്ഞുവിരലുകള്‍അമ്മയ്ക്കു നല്കിയ പുത്തരിവറ്റുകള്‍നെഞ്ചില്‍ത്തുടിക്കും പെരുമ്പറയോടെ ഞാന്‍നെഞ്ചകം തന്നിലായ്…

കളിയിൽ അല്പം കാര്യം

രചന : ഷാനവാസ് അമ്പാട്ട് ✍️ ഫുട്‌ബോൾ ഒരു മതമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ മതം.ഫുട്‌ബോൾ ഒരു സമൂഹമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ സമൂഹം.അപ്പോൾ ആരായിരിക്കും അവിടെ ദൈവം.പെലെ,മാറഡോണ,വാൾഡരമ,ബാജിയോ,റൊമാരിയോ,റൊണാൾഡോ, റൊണാൽഡീഞ്ഞോ,സിദാൻ, മെസ്സി,ക്രിസ്ത്യാനോ അങ്ങനെ ആരുമാകാം.കാലുകൾ കൊണ്ട് മായാജാലവും മാസ്മരികതയും…

കലാപങ്ങളൊടുങ്ങാത്ത മണ്ണ്

രചന : സുരേഷ് S ബാബു ✍️ കലാപങ്ങളൊടുങ്ങുന്നില്ലമൺ കൂനകൾ മുത്തമിട്ടരക്ത ഗന്ധങ്ങളിൽ മത്തുപിടിച്ച്ആയുധങ്ങളാകാശത്ത്പുകപടലങ്ങൾ തീർക്കുമ്പോൾഭൂമിയിൽ ശ്വാസം കിട്ടാതെമരിക്കുന്നത് കുരുന്നുകളാണ്.അണുവായുദ്ധ വികരണങ്ങളുടെരാസതന്മാത്രകളിൽ ഓരോജീവനും മണ്ണിൽ പൊലിയുന്നുമുഖവുരകളെഴുതിവെയ്ക്കുന്നദിനാന്ത്യത്തിന്റെ വാർത്താ,തരഗങ്ങൾചിത്രങ്ങളാലേഖനം ചെയ്യുമ്പോൾകണ്ടു മടുത്തകണ്ണുനീരി,നുപ്പ് മാത്രം.മനസ്സുകൾ നെടുകെ പിളർത്തുന്നചോരകാഴ്ചകൾ നടനമാടുന്നുമണ്ണിന്റെ, മനസ്സിന്റെ മാറാപ്പുകൾകുരുതി കൊടുക്കുന്ന ഉത്തരവുകൾആത്മസാക്ഷത്ക്കാരമെവിടെനിന്നാ…

ഭവ്യരായ്

രചന : എം പി ശ്രീകുമാർ ✍️ പൂഴിമണ്ണിലാണു നമ്മൾപടർന്നിടുന്ന പുല്ലുകൾഭൂമിമണ്ണിൽ തന്നെ പിന്നെലയിച്ചു ചേർന്നിടേണ്ടവർഉയർന്ന കർമ്മചിന്തയാൽശിരസ്സുയരുമെങ്കിലുംഭവ്യരായിട്ടിരുന്നിടാംധാർഷ്ട്യമകലെ നിർത്തിടാംഇന്നു കാൺമതൊന്നുമല്ലനാളെയെന്നതല്ലയൊഎന്നും നമ്മൾ കണ്ടിടുന്നനിത്യമാമൊരു വസ്തുതഇല്ല മൂല്യം നൻമയ്ക്കെന്നചിന്ത പാടില്ലൊട്ടുമെ.നൻമയല്ലൊ നന്മകളെയുണർത്തിടുന്നതെന്നുമെഇനി മറഞ്ഞുപോകിലുംപതിൻമടങ്ങു ശക്തിയിൽമടങ്ങിവരും വെട്ടമായ്നിലവിലതു നിർണ്ണയംതിരകൾ പോലെ വന്നിടുംപലതും മുന്നിലെങ്കിലുംതരിമ്പും വേണ്ട…

അമ്മ മരിച്ച വീട്

രചന : റഫീഖ് പുളിഞ്ഞി ✍️ ആ വീടിപ്പോൾഒരു വീടല്ല…വെളിച്ചം വേരറ്റവിളക്കിന്റെനീണ്ട നെടുവീർപ്പാണ്.അടുക്കളയിൽകലത്തിനടിയിൽ ഒട്ടിപ്പിടിച്ചഒരൽപ്പം കഞ്ഞിച്ചോറ്ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നു—വിശപ്പല്ല അതിന്,വിളമ്പിയ കൈയുടെ ഓർമ്മയാണ്.ചുമരിൽ തൂങ്ങിയഘടികാരംസമയം പറയുന്നില്ല;അമ്മ വീണുപോയആ നിമിഷത്തെവീണ്ടും വീണ്ടുംആണിയടിക്കുകയാണ്.ഉമ്മറത്തെ ചൂൽമണ്ണ് തൂക്കാറില്ല ഇനി;മുറ്റത്തു വീഴുന്നഓരോ ഇലയുംഅത് നെഞ്ചോടു ചേർത്ത്കരയുകയാണ്.അലമാരയുടെമൂന്നാമത്തെ തട്ടിൽമടക്കിവെച്ചൊരു…

ചോരകുടിയന്മാരെ തുരത്താൻ ഡ്രാക്കുളയുടെ പേടിസ്വപ്നം.

രചന : സുരേഷ്‌കുട്ടി ✍️ 1897ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന പ്രശസ്തമായ നോവലിലൂടെയാണ് ഡ്രാക്കുള എന്ന വാമ്പയർ പേടി സ്വപ്നം ആവുന്നത്.മനുഷ്യരുടെ ചോര കുടിക്കുന്ന ഈ ഭീകരന് ഏറ്റവും പേടി വെളുത്തുള്ളിയാണ് എന്നാണ് കഥ.ഇതൊരു വെറും കെട്ടുകഥയാണെന്ന് പറയാം. രാത്രികാലങ്ങളിൽ നമ്മുടെ…

എന്റെ ഡൈവോഴ്സിന്റെ കഥ

രചന : മനോജ് പട്ടേട്ട് ✍️ “ചക്കയും ബീഫും വേണോ അതോ കപ്പയും ബീഫും മതിയോ ?”നല്ല പാതിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ ചതി മനസ്സിലായി. കപ്പയും ബീഫും ഞാൻ രാവിലെ തന്നെ മേടിച്ചു കൊണ്ടു വന്നിട്ടുണ്ട്. മര്യാദയ്ക്കാണെങ്കിൽ അവൾക്ക് അത്…

ഗുരുസാന്നിധ്യം

രചന : അനിൽ ചേർത്തല ✍️ ഗുരുഒരു നാമമല്ല.ഒരു ജീവിതചരിത്രവുമല്ല.അനാദികാലം മുതൽ മനുഷ്യാത്മാവ് അന്വേഷിച്ചുകൊണ്ടിരുന്ന ദൈവമുഖാവരണമാണുഗുരു.ആ മുഖം ഭൂമിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കാലം അതിനെ ജനനം എന്നു വിളിക്കുന്നു.ശിഷ്യൻ അതിനെ കൃപ എന്നു വിളിക്കുന്നു.ഗുരുവിന്റെപിറവി ഒരു ശരീരത്തിന്റെ ആവിർഭാവമല്ല. മനുഷ്യന്റെ മറന്നുപോയ ആത്മസ്മൃതി…

മണ്ണും സ്റ്റോപ്പ് വാച്ചും.

രചന : ലീലാമ്മ തോമസ്, ബോട്സ്വാന.✍️ ഹാരി രാജകുമാരൻ (Prince Harry) പങ്കെടുത്ത ഒരു പരിപാടിയെയും പ്രകൃതിയെയും കുറിച്ചുള്ള ഈ വരികൾ വളരെ ആഴമുള്ളതും ചിന്തോദ്ദീപകവുമാണ്. മണ്ണും സ്റ്റോപ്പ് വാച്ചും.ബോട്സ്വാനയിലെ ഒരു വിദ്യാലയത്തിൽ,ഹരി രാജകുമാരൻ കുട്ടികളോടൊപ്പം വൃക്ഷതൈകൾ നടുമ്പോൾ..ഞാൻ പറഞ്ഞു..ഇതു പുസ്തകത്തിലെ…

ആ കുടുംബത്തിന് നിത്യശാന്തി ലഭിക്കട്ടെ.🙏🙏🙏

രചന : സിന്ധു എം ജി ✍️ ഈ ചിത്രത്തിൽ നിൽക്കുന്ന കുടുംബത്തെ കാണുമ്പോൾ, അവർ എന്തൊക്കെയായിരിക്കും മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഹൃദയ ഭാരം തോന്നും. 🥲പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടാകുമ്പോൾ, ആ വാർത്ത കൂടുതൽ വേദനിപ്പിക്കുന്നു.ഒരു രാജ്യത്തോ സംസ്ഥാനത്തോ…