Category: ലോകം

“ജെൻ സീ” കളായ എന്റെ മക്കൾ,

രചന : ജാനകി പുൽപ്പറമ്പിൽ ✍️ കാറ്റും മഴയും കാരണം കുറച്ചു ദിവസം നെറ്റ് കണക്ഷൻ ഇല്ലാതെയായപ്പോഴാണ് നമ്മുടെ ജീവിതത്തെ ഇന്റർനെറ്റ് എത്ര സ്വാധീനിച്ചു എന്ന് മനസിലായത്. “ജെൻ സീ” കളായ എന്റെ മക്കൾ, സെവന്റീസ് വസന്തമെന്ന് കളിയാക്കുന്ന എനിക്ക് ഇന്റർനെറ്റ്…

ആകാശമേ, നീയെന്തിനു കണ്ണടച്ചു?

രചന : റഹീസ് ✍️ ​കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. പക്ഷേ, ചില മുറിവുകൾ അങ്ങനെയല്ല. അവ കാലപ്പഴക്കത്തിൽ ഒലിച്ചുപോകുന്നില്ല, മറിച്ച് ഓരോ നിമിഷവും നീറിപ്പുകയുന്ന കനലുകളായി ഹൃദയത്തിന്റെ ആഴങ്ങളിൽ കിടക്കും. ഒരു പൈതലിന്റെ കണ്ണുനീർ വീണ മണ്ണിൽ, ആ…

സ്ത്രീകളുടെ സൗഹൃദം തെറ്റിദ്ധരിക്കപ്പെടുന്നത് എന്ത് കൊണ്ട്?

രചന : ഡോ .കബീർ പഴമ്പാലക്കോട് ✍️ ഒരു സ്ത്രീ തങ്ങളെ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോഴോ, അല്ലെങ്കിൽ യാദൃശ്ചികമായി കൈകളിൽ ഒന്ന് തട്ടുമ്പോഴോ അവൾക്ക് തന്നോട് ലൈംഗിക താത്പര്യമുണ്ടെന്ന് ചില പുരുഷന്മാരെങ്കിലും തെറ്റായി ചിന്തിക്കാറുണ്ട്. മനശ്ശാസ്ത്രത്തിൽ ഇതിനെ ‘Sexual Over-perception Bias’…

തിരക്കിന്റെ നാളാണിനിആഖ്യാന കവിത

രചന : മേരിക്കുഞ്ഞ്. ✍️ കുർബ്ബാന കൂടിയോരൊക്കെപോകുന്ന തിരക്കല്ലേ….കണ്ടാലും കണ്ടോര്കാര്യമായിട്ടെടുക്കില്ല….എന്നൊന്ന് ചിന്തിച്ച്കുർബ്ബാന തീർത്തിട്ടച്ചൻകുഞ്ഞസനാരു കുട്ടിയെപള്ളിമേടയ്ക്കകത്തേക്ക്കൂട്ടിക്കൊണ്ടുപോയി.പേരെന്താണെന്നവൻപറഞ്ഞ മാത്രയിലച്ചൻആദ്യമായ് ഒന്നു ഞെട്ടി.കുർബ്ബാനയിൽ പ്രതിവാക്യങ്ങളുരുവിടാതെപുറം പാണിയാൽകണ്ണീർതുടച്ചു കൊണ്ടവൻ തന്നെപകച്ച പോൽനോക്കി ക്കൊണ്ട്നിൽക്കയായിരുന്നുടനീളം‘ഇത്രചെറുപ്പത്തിൽ നിന്നെവേട്ടയാടുന്നതേതുപാപം …..കുഞ്ഞേ ‘പാപമെന്ന തെന്തെന്നുതിരിയാതസനാരുട്ടിപിന്നെയും കണ്ണുനീർ തുടച്ചു.‘കണ്ണു കാണാത്തൊരു പാവംവില്ക്കാനായ് നീട്ടി നിന്നലോട്ടറി…

ഭ്രാന്തന്റെ മരണവാർത്ത

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഈ പ്രപഞ്ചത്തിന്റെ അനിവാര്യമായ നിശബ്ദതയിലേക്ക് ഞാൻ ലയിച്ചുചേരുമ്പോൾ, ബാക്കിയാകുന്ന ചില സത്യങ്ങളുണ്ട്. ചുവരുകളിൽ പടരുന്ന കറുത്ത നിഴലുകൾ പോലെ, കബർ ലെ ശൈത്യം പോലെ മനോഹരവും ഭയാനകവുമായ ചില ചിന്തകൾ.എൻ്റെ മരണവാർത്ത ഒരു…

ദുബായ് മോഡലിംഗ് റാക്കറ്റ്

രചന : തീർത്ത ഉണ്ണി ✍ ഗ്ലാമർ സ്വപ്നങ്ങളുടെ പിന്നിലെ അപകടങ്ങൾ — ദുബായ് മോഡലിംഗ് റാക്കറ്റ്“ഇന്റർനാഷണൽ മോഡലിംഗ് അവസരം”, “ഫാഷൻ വർക്ക്‌ഷോപ്പ്”, “വിദേശ ജോബ് ഓഫർ” — സോഷ്യൽ മീഡിയയിൽ ദിവസവും നമ്മൾ കാണുന്ന ഈ ആകർഷക വാഗ്ദാനങ്ങൾ എല്ലാം…

“പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”

രചന : കെ ആർ ഗീത ✍️ “പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”ഞാൻ ചോദിക്കുന്നു:പരസ്ത്രീ എന്നാൽആരാണ്?മറ്റൊരാളുടെഭാര്യയോ?അതോമറ്റൊരാളുടെസ്വപ്നമോ?ആർക്കാണ്ആരെസ്വന്തം എന്ന്പറയാൻഅധികാരം?ഒന്ന്: ‘വേലി’ –അവൾക്ക്വേലിയുണ്ട്.താലിയുടെ വേലി.സിന്ദൂരത്തിന്റെ വേലി.നാട്ടുകാരുടെകണ്ണിന്റെ വേലി.വേലിക്കപ്പുറംനിൽക്കുമ്പോൾഅവൾ സുരക്ഷിതയാണ്.‘കുലസ്ത്രീ’ എന്ന്പേര് കിട്ടും.പക്ഷേ രാത്രിആ വേലിക്കുള്ളിൽഅവൾ ഒറ്റയ്ക്കാണ്.ഭർത്താവ്കൂർക്കം വലിച്ച്ഉറങ്ങും.അവളുടെഉറക്കംനഷ്ടപ്പെടും.അവൾ ജനൽതുറക്കും.പുറത്തേക്ക് നോക്കും.വേലിക്കപ്പുറത്ത്ഒരാൾ നിൽക്കുന്നുണ്ട്.പേര് വിളിക്കാതെവിളിക്കുന്നവൻ.അവൾക്ക് അറിയാം:വേലി ചാടിയാൽകല്ലെറിയും.പക്ഷേ ഉള്ളിൽആരോ പറയും:“ഈ…

മഴയുടെ ഏകാന്ത സംഗീതം

രചന : സ്വരാജ് അഞ്ഞൂർ ✍️ മഴ എപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. മനസ്സിന്റെ അടഞ്ഞ ജനലുകൾ തുറന്ന് പഴയ ദിവസങ്ങളുടെ മണം പുറത്തേക്കു കൊണ്ടുവരുന്ന ഒരു മൗന സംഗീതം. എനിക്കെന്നും മഴ പ്രിയതയാണ്. പല ഭാവങ്ങളിൽ മഴയെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ…

“വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”

രചന : ജീ ആർ കവിയൂർ ✍ “വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”മുടിയിഴകളിലെ വെള്ളി വെളിച്ചവും മുഖത്തെ ചുളിവുകളും തളർച്ചയല്ല, മറിച്ച് നാം ജീവിച്ചു തീർത്ത മനോഹരമായ അനുഭവങ്ങളുടെ അടയാളങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ലളിതമായ കവിതാവിഷ്കാരം – “ജീവിത സത്യം”.നാട്ടിൻപുറത്തിന്റെ…

മഴവരുന്നു

രചന : ഗ്രാമീണൻ ഗ്രാമം ✍ നീ കണ്ടോ തുമ്പിപ്പെണ്ണേഅകലത്തൊരു കാര്‍മേഘംകടലോളം മഴയും പേറികുടിലിന്മേല്‍ നിക്കണകണ്ടാ..ഇടികൊട്ടിപെയ്യണപെയ്ത്തില്‍ഇടനെഞ്ചുകലങ്ങണുപെണ്ണേകടമൊട്ടു തീര്‍ന്നതുമില്ലാ…പുരകെട്ടി മേഞ്ഞതുമില്ലാ…കാവിലെ തേവരുപാട്ടില്‍മഴപെയ്യാന്‍ മന്ത്രംചൊല്ലേകൈകൂപ്പി ഏനുംപാടിമഴയേവാ.. ഭൂമിതണുക്കാന്‍ആകാശത്തമ്പിളിമാമന്‍ചെറുതാകും ദിനവുംനോക്കിഅരികത്തായ് കുഞ്ഞിക്കണ്ണന്‍ചിരിതൂകും കിലുക്കാംപെട്ടിരാവേറെ ചെല്ലുന്നേരംമാനത്തെപൂക്കാവടികള്‍മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേനിഴലിന്‍റെ സദ്യവിളമ്പുംമഴയില്ല മാനം നീളെകനലിന്‍റെ തീപ്പൊരി വെട്ടംകരിയുന്നു കുടിലും…