Category: അവലോകനം

പെൺമുലകളും ആൺ നോട്ടങ്ങളും.

രചന : റിഷു✍ നിങ്ങൾ കേട്ടിട്ടുണ്ടോ..?മുലപ്പാൽ കിട്ടാതെ പിടഞ്ഞു കരയുന്നഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം നുറുങ്ങുന്ന നിലവിളി..!അത് കേട്ടിട്ട് ഒരു തുള്ളി മുലപ്പാൽ കൊടുക്കാനാവാതെ നെഞ്ച് പൊട്ടി തേങ്ങുന്ന ഓരോ അമ്മമാരുടെയും നെഞ്ചിടിപ്പ്..!ഇല്ലെങ്കിൽ നിങ്ങളത് അറിയണം..!!കാരണം.. നിങ്ങളും ഒരമ്മയുടെ വയറ്റിൽ കിടന്ന് അതെ…

🌹 ന്യൂ ജെൻ മക്കൾ 🌹

രചന : വിജയലക്ഷ്മി ✍️ കടപ്പാട് ഇല്ല..ലക്ഷ്യങ്ങൾ ഇല്ല…ബന്ധങ്ങൾ,ബന്ധുക്കളെ,നാട്ടുകാരെ ഇഷ്ടമല്ല…രാത്രി വൈകിയുള്ള അനാവശ്യസഞ്ചാരങ്ങൾ..ചോദ്യം ചെയ്‌താൽ,വീട്ടിൽ കലഹങ്ങൾ…രാത്രി 2 മണി വരെ , ഉറങ്ങാതെ കിടന്നു,,പിന്നീട് ഉറങ്ങി,പിറ്റേന്ന് ഉച്ചക്ക്എഴുന്നേൽക്കുക..!സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,ഒരു പണിയും ചെയ്യില്ല..ഇടത്തരം നിരക്കിലുള്ള , വസ്ത്രങ്ങൾ,ചെരിപ്പ് ,വാങ്ങാൻ പറഞ്ഞാൽ,ഇഷ്ടപ്പെടില്ല. ‘സ്വന്തം വരുമാനം…

ആറ്റുകാൽ പൊങ്കാല ..

രചന : ആന്റണി മോസസ് ✍ ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയെ കുറിച്ചെഴുതാം….ആറ്റുകാൽ ഭഗവതി ക്ഷേത്രം ….കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ഒത്തു വരുന്ന ദിനമാണ് ..സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ,ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല…

ഇറോസ്

രചന : ജോർജ് കക്കാട്ട് ✍. ഇതനുസരിച്ച്, ലോകം ഉണ്ടായ മൂന്ന് പ്രാഥമിക ശക്തികളിൽ ഒന്നാണ് ഇറോസ്. ആദ്യം കുഴപ്പം , പിന്നെ ഭൂമിയും മൂന്നാമത്തേത് ചലനാത്മക ശക്തിയും: ഇറോസ്.ഇറോസ് കറങ്ങുന്ന, അഭേദ്യമായ അരാജകത്വത്തെയും മെറ്റീരിയലിനെയും, ദൃഢമായി ഘടനയുള്ള (നന്നായി ക്രമീകരിച്ച)…

ഒരു പുരുഷൻ്റെ മനോവ്യസനം പലർക്കും മനസ്സിലായെന്ന് വരില്ല.

രചന : ദേവിക നായർ ✍ ഒരു പുരുഷൻ്റെ മനോവ്യസനം പലർക്കും മനസ്സിലായെന്ന് വരില്ല. അവൻ മിക്കവാറും കരയാറില്ല, അവൻ്റെ മുഖത്ത് ഭാവങ്ങൾ വന്നെന്ന് വരില്ല, പോയി കട്ടിലിൽ കമിഴ്ന്ന് കിടന്ന് തേങ്ങാറില്ല, പ്രശ്ന പങ്കില നിമിഷങ്ങൾ വന്നാൽ ഒരു നെടുവീർപ്പിട്ടെന്നു…

ചില തിരിച്ചിവുകൾ ☝🏽

രചന : എപിക് എം 9 ✍ 🎯 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..🎯 കടം വാങ്ങിയ പണം…

ജപ്തിജീവിതം.

രചന : ജയന്തി അരുൺ ✍ അവളും ഞാനും തമ്മിൽഇന്ന് വനിതാദിനമാണല്ലോന്നു രാവിലെയാണ് ഓർത്തത്. ഓർക്കാതിരിക്കുന്നതെങ്ങനെ?സ്ത്രീ ആനയാണ്, ചേനയാണ് എന്നൊക്കെ സന്ദേശങ്ങളുടെ ഒഴുക്കല്ലേ.രാവിലത്തെ മടിയോടൊപ്പം സന്ദേശങ്ങളുടെ കുത്തൊഴുക്കും. വേറൊന്നും ആലോചിച്ചില്ല. അവധിയെടുത്ത് അവളെയും കൂട്ടി ഇറങ്ങി.നേരത്തെ ഉണർന്നതു കൊണ്ട് പണികളെല്ലാം ഒതുങ്ങിയിരുന്നു.അലസമായി…

തൊഴിലാന്വേഷിച്ച് വെന്തവൾ

രചന : ശ്രീദേവി ശ്രീ ✍ ആ മക്കളെ പോറ്റാൻ ഒരു തൊഴിലാന്വേഷിച്ച്,ഉള്ളു വെന്തു അവൾ കയറിയിറങ്ങിയത് നമ്മുടെ കേരളത്തിലെ 12 ആശുപത്രികളിൽ ആണ്.ആ മാതാപിതാക്കളുടെ ഇന്റർവ്യൂ കണ്ടു ഞെട്ടിപ്പോയി. സ്വന്തം മകളെയും കുഞ്ഞുങ്ങളെയും പെറുക്കി കൂട്ടി സംസ്കരിച്ചിട്ട് ദിവസങ്ങൾ പോലും…

വീണ്ടും വീണ്ടും ഇതുതന്നെ കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാഞ്ഞിട്ടാണ്. 🙏

രചന : സബീർ കെ വി ✍ പ്രായപൂർത്തിയാവാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അവരുടെ മാതാപിതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും, കുട്ടികളെ അടികൊടുത്ത് വളർത്തണമെന്നും, അദ്ധ്യാപകർക്ക് അവരുടെ ചൂരൽ തിരിച്ചു കൊടുക്കണം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. മാതാപിതാക്കളെ പ്രതിച്ചേർക്കുന്ന കാര്യം ബാലിശമാണ്.…

ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

രചന : സാഹിതപ്രമുഖൻ ✍ കൂട്ടുകാരെ,ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണല്ലൊ കുട്ടികളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അക്രമവാസനകളും അതുമൂലം സമൂഹം അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും! നാട്ടിലെവിടെയും നിർല്ലോഭം ലഭിക്കുന്ന ലഹരി മരുന്നുകളും യാതൊരുവിധ…