സംശയ രോഗത്തിൽ നിന്നു രക്ഷ തേടി
രചന : പ്രതീഷ്✍️ ഭാര്യയുടെ സംശയ രോഗത്തിൽ നിന്നു രക്ഷ തേടിയാണ് അവൻ ഡോക്ടർ ജീവിക ഐസ്സക്കിനെ കാണാനായി വന്നത്,തീർത്തും സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്,കല്യാണം കഴിഞ്ഞ ശേഷം…
