“ഡോക്ടർ ദൈവം”
രചന : മേരി കുൻഹു ✍ മഴച്ചാറ്റലായാലുംപൊടിച്ചീറ്റലായാലുംകുഞ്ഞാമിക്കിടക്കിടെശ്വാസം മുട്ടൽ സൂക്കേട്മരുന്നേറെ ചെന്നിട്ടുംഒട്ടുമേ ശമിച്ചില്ലപൊറുതികേടിപ്പൊഴുംവയസ്സ് പതിനൊന്നായി.പ്രായം തികയാറായി.കഴിച്ചിട്ടും കഴിച്ചിട്ടുംമരുന്നൊക്കെ ഗുണം കെട്ടു .പേരുകേട്ടഡാക്കിട്ടർപുതുതായി പട്ടാമ്പിഗവർമ്മേണ്ടാസ്പത്രിയിൽഎത്തീട്ട്ണ്ട്ന്ന് കേട്ടുഅമ്മയോടൊപ്പം പോയികണ്ടു …..നല്ലോരുദിവ്യൻയുവമൊഞ്ചൻകൈപ്പുണ്യംഅപാരം…. എന്ന്കേൾവി.കൊഴല് വച്ച് മാറത്ത്പരതിക്കണ്ടെത്തിശ്വാസകോശത്തിൽ നേർത്തകുഴലിൽകഫം കെട്ടിഅടയുന്നതാണ് ഹേതു.ആഴ്ചതോറും എത്തണംമരുന്നിൻ കുറിപ്പിനായ്ഡോക്ടർക്ക് വാത്സല്യം.വാത്സല്യം മൂത്തു…