ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ പ്രവർത്തന ഉൽഘടനവും കലാമേളയും 2024 നവംബർ 16, ശനിയാഴ്ച.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ (റീജിയൻ 3 ) പ്രവർത്തന ഉൽഘടനവും കലാമേളയും 2024 നവംബർ 16 ആം തീയതി ശനിയാഴ്ച വൈകുന്നേരം…
