പറയാമായിരുന്നില്ലേ
രചന : ഷിൽജി സാമുവേൽ ✍️ ഇനി ഒരിക്കലും നിന്നിലേക്ക് അടുക്കാൻ ആവാത്ത വിധംഎന്റെ ചിറകുകൾ നീ അരിഞ്ഞു കളഞ്ഞതെന്തേ .നിന്റെ സാമിപ്യം കൊതിച്ച ഞാൻനിന്റെ ഉള്ളിലെ വേടനെ കണ്ടില്ല..നിന്റെ കൈകളിൽ ഒളിപ്പിച്ച കത്തി മുനകൾഎന്റെ ഹൃദയം തുളച്ചു കയറുമെന്നറിഞ്ഞില്ല…എന്തിനായിരുന്നു..പറയാമായിരുന്നില്ലേ…നിനക്ക് രക്ഷപെടാൻ…
