ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്ഘാടനം പ്രൗഡ്ഢഗംഭീര ചടങ്ങിൽ ഡോ. രാജു നാരായണ സ്വാമി IAS നിർവഹിച്ചു
മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: പ്രൗഡ്ഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത് വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം…
